• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Nickname വക്കുന്നത് എന്ത് കൊണ്ട്

Mayaasurabhi

Wellknown Ace
എന്റെ ഈ ചോദ്യം ആണുങ്ങളോട് ആണ്.

Daily മിണ്ടുന്ന രണ്ടുപ്പേർ. ഒരു ആൺകുട്ടിയും പെൺകുട്ടിയും. ആൺകുട്ടി ഒരു ദിവസം തമ്മിൽ തമ്മിൽ nicknames വെക്കാം പറയുന്നു, അവർ പിന്നീട് ആ പേര് വെച്ചു വിളിച്ചു സംസാരിക്കുന്നു. ആൺകുട്ടിക്ക് ആ nicknames മറ്റാരും അറിയുന്നതോ ആ nickname അവളെ ആരും വിളിക്കുന്നതോ ഇഷ്ടം അല്ലാ.

ഇതിനെ ആൺകുട്ടിക്ക് ആ പെൺകുട്ടിയോട് ഉള്ളത് ഒരു friend എന്ന feel മാത്രമാണോ or is he having a secret crush on that girl?
 
Pass the qstn... എനിക്ക് ഒറ്റ പേരെ.... ഉള്ളു..

Nicknames നെ കുറിച്ച് അറിയില്ല...
എന്നാലും എന്റെ ഊഹത്തിൽ പറയുക ആണ്..

Boeing Boeing കളിക്കുമ്പോ കൂട്ടി മുട്ടാതെ ഇരിക്കാൻ.... അവർ തമ്മിൽ ഉള്ളത്... വിളി ആയാലും കളി ആയാലും മറ്റൊരാൾ അറിയാതിരിക്കാൻ....

ആരോ പറഞ്ഞതാ എനിക്കിതൊന്നും അറിയില്ല...
 
Randindeyum nadukkaayi varum...
Maybe Crush aayirikkam...
Maybe not.
Ee oru kaaryam thirichum undavaam
Penkuttikk aankuttiyood.

Kooduthal saadhyatha athoru secert crush aavan aane.;)
 
Pass the qstn... എനിക്ക് ഒറ്റ പേരെ.... ഉള്ളു..

Nicknames നെ കുറിച്ച് അറിയില്ല...
എന്നാലും എന്റെ ഊഹത്തിൽ പറയുക ആണ്..

Boeing Boeing കളിക്കുമ്പോ കൂട്ടി മുട്ടാതെ ഇരിക്കാൻ.... അവർ തമ്മിൽ ഉള്ളത്... വിളി ആയാലും കളി ആയാലും മറ്റൊരാൾ അറിയാതിരിക്കാൻ....

ആരോ പറഞ്ഞതാ എനിക്കിതൊന്നും അറിയില്ല...
aisheri gupthanu pand appo oru nickname undarnu thonnanu marupadi kandit:happy1:
 
എന്റെ ഈ ചോദ്യം ആണുങ്ങളോട് ആണ്.

Daily മിണ്ടുന്ന രണ്ടുപ്പേർ. ഒരു ആൺകുട്ടിയും പെൺകുട്ടിയും. ആൺകുട്ടി ഒരു ദിവസം തമ്മിൽ തമ്മിൽ nicknames വെക്കാം പറയുന്നു, അവർ പിന്നീട് ആ പേര് വെച്ചു വിളിച്ചു സംസാരിക്കുന്നു. ആൺകുട്ടിക്ക് ആ nicknames മറ്റാരും അറിയുന്നതോ ആ nickname അവളെ ആരും വിളിക്കുന്നതോ ഇഷ്ടം അല്ലാ.

ഇതിനെ ആൺകുട്ടിക്ക് ആ പെൺകുട്ടിയോട് ഉള്ളത് ഒരു friend എന്ന feel മാത്രമാണോ or is he having a secret crush on that girl?
Enth doubt....crush thanne...

Ee crush olla karyum mattaarum arinj avar crushaandirikkan aavum ariyanda enn paranje.

Nammude kayyil mango irikkumbo aarkum vela illello pakshe athee maambazham vere oruthande kayyil kedann thulli chaadumbo alkkark oru asuya indavulle ...eth?.... :Cwl: dath thanne
 
:tso:aahaaa. Mango comparison entha manasilayilla. Mango chethiyal andi alle kitu, pulp poyal
 
Enth doubt....crush thanne...

Ee crush olla karyum mattaarum arinj avar crushaandirikkan aavum ariyanda enn paranje.

Nammude kayyil mango irikkumbo aarkum vela illello pakshe athee maambazham vere oruthande kayyil kedann thulli chaadumbo alkkark oru asuya indavulle ...eth?.... :Cwl: dath thanne
മാമ്പൂ കണ്ടും കരിപ്പൂർ വിമാനത്താവളം കണ്ടും കൊതിക്കല്ലും
 
guptanu enik valiya parichayam onmumila but ivde enthoo valiya history undarnu thonnanu... Time kitumbo athokke post akikooode :tso: ariyaaan oru thwara
 
guptanu enik valiya parichayam onmumila bt ivde enthoo valiya history undarnu thonnanu... Time kitumbo athokke post akikooode :tso: ariyaaan oru thwara
അറിയാൻ കുട്ടിക്ക് ത്വര ഉണ്ടെങ്കിലും ഞാൻ ഒരു ഹിസ്റ്ററി ഇല്ലാതോനാ...

പിന്നെ ബയോളജി ഉണ്ട്... പക്ഷെ കുട്ടീടെ ബയോ യും ആയിട്ട് എന്റെ ബയോ ഒത്തു പോകാത്ത സ്ഥിതിക്ക് ബയോളജി പ്രാക്റ്റിക്കൽസ് നടക്കില്ല...
 
എന്റെ ഈ ചോദ്യം ആണുങ്ങളോട് ആണ്.

Daily മിണ്ടുന്ന രണ്ടുപ്പേർ. ഒരു ആൺകുട്ടിയും പെൺകുട്ടിയും. ആൺകുട്ടി ഒരു ദിവസം തമ്മിൽ തമ്മിൽ nicknames വെക്കാം പറയുന്നു, അവർ പിന്നീട് ആ പേര് വെച്ചു വിളിച്ചു സംസാരിക്കുന്നു. ആൺകുട്ടിക്ക് ആ nicknames മറ്റാരും അറിയുന്നതോ ആ nickname അവളെ ആരും വിളിക്കുന്നതോ ഇഷ്ടം അല്ലാ.

ഇതിനെ ആൺകുട്ടിക്ക് ആ പെൺകുട്ടിയോട് ഉള്ളത് ഒരു friend എന്ന feel മാത്രമാണോ or is he having a secret crush on that girl?

എനിക്ക് അന്നും ഇന്നും ഒരു പേരേ ഉള്ളൂ... EROS :)
 
Top