എന്റെ ഈ ചോദ്യം ആണുങ്ങളോട് ആണ്.
Daily മിണ്ടുന്ന രണ്ടുപ്പേർ. ഒരു ആൺകുട്ടിയും പെൺകുട്ടിയും. ആൺകുട്ടി ഒരു ദിവസം തമ്മിൽ തമ്മിൽ nicknames വെക്കാം പറയുന്നു, അവർ പിന്നീട് ആ പേര് വെച്ചു വിളിച്ചു സംസാരിക്കുന്നു. ആൺകുട്ടിക്ക് ആ nicknames മറ്റാരും അറിയുന്നതോ ആ nickname അവളെ ആരും വിളിക്കുന്നതോ ഇഷ്ടം അല്ലാ.
ഇതിനെ ആൺകുട്ടിക്ക് ആ പെൺകുട്ടിയോട് ഉള്ളത് ഒരു friend എന്ന feel മാത്രമാണോ or is he having a secret crush on that girl?