• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Nickname വക്കുന്നത് എന്ത് കൊണ്ട്

ഈ ഒരൊറ്റ കാര്യത്തിലാ എനിക്ക് നിങ്ങളോട് അസൂയ....

അനക്ക് അപ്പോ എന്നോട് അസൂയ ഉണ്ടല്ലേ... അസൂയ മൂത്ത് ഇജ്ജ് എന്നെ പറ്റി പരദൂഷണം പറഞ്ഞു നടക്കുന്നില്ലല്ലോ...
:Laugh1:
 
ahem ahem 2 divasam munbe akshay, innale gupthan inn sri gupthan. Thaskaran thannee:emo:

View attachment 363924


Ith evide irikkatte, arkelum oke nick ayit use cheyyam:bandid:



Jeevichirikunavareyo marichavareyo ayit sadhirshyam thoniyal , ath thikachum yaadhirchikam mathram :bandid:
തലയിൽ ചുവന്ന പൂവൊക്കെ.... ഇത് അണ്ണന്റെ ഫോട്ടോ അല്ലേ...
 
എന്റെ ഈ ചോദ്യം ആണുങ്ങളോട് ആണ്.

Daily മിണ്ടുന്ന രണ്ടുപ്പേർ. ഒരു ആൺകുട്ടിയും പെൺകുട്ടിയും. ആൺകുട്ടി ഒരു ദിവസം തമ്മിൽ തമ്മിൽ nicknames വെക്കാം പറയുന്നു, അവർ പിന്നീട് ആ പേര് വെച്ചു വിളിച്ചു സംസാരിക്കുന്നു. ആൺകുട്ടിക്ക് ആ nicknames മറ്റാരും അറിയുന്നതോ ആ nickname അവളെ ആരും വിളിക്കുന്നതോ ഇഷ്ടം അല്ലാ.

ഇതിനെ ആൺകുട്ടിക്ക് ആ പെൺകുട്ടിയോട് ഉള്ളത് ഒരു friend എന്ന feel മാത്രമാണോ or is he having a secret crush on that girl?
Enik angane thonniyattila mayammoiiii njan enthelum name edum ath njan mathre viliku baaki ullor vere palathum vilikum eni ippo njan ittaa name vilichalum presnam onnula nick name alle alland theri onnum allalo
 
enikk alla ningalk... Eros public aayikkoote private timil vilikkan oru peru oke vendee

പ്രൈവറ്റ് ആയിട്ട് എന്നെ അങ്ങനെ വിളിക്കാൻ ആരും ഇതുവരെ വന്നിട്ടില്ലെന്നേ... ഇനി ഇപ്പോൾ നിന്നിൽ ആണ് ഒരു പ്രതീക്ഷ... അനക്ക് എന്നെ ഇഷ്ടമുള്ളത് വിളിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ ഇപ്പോഴേ തന്നിരിക്കുന്നു.
:Laugh1:
 
Top