• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വിശ്വാസം

DRAGON LORD

Wellknown Ace
നിങ്ങൾ ചിലരൊക്കെ എന്ത് പറഞ്ഞാലും അതെ പോലെ വിശ്വസിക്കാറില്ലേ.
എന്ത് കൊണ്ടാണ് അങ്ങനെ എന്ന് ചിന്തിക്കാറില്ലേ. ഉത്തരം സിംപിൾ ആണ്
ആ ആൾ നമ്മളോട് അങ്ങനെ കള്ളങ്ങൾ പറയില്ല എന്ന് നമ്മൾ ഉറപ്പിക്കുന്നത് കൊണ്ടാണ്. അല്ലെ
നിങ്ങൾക്കും അങ്ങനെ ഉള്ള സുഹൃത്തുകൾ ഉണ്ടാകുമല്ലോ. അതെ പോലെ നിങ്ങൾ കണടച്ച് വിശ്വസിക്കുന്നവരും കാണും അവരോടു എപോയേലും കള്ളം പറയാൻ തോന്നാറുണ്ട്.
അങ്ങനെ തോന്നാറുണ്ട് എങ്കിൽ നിങ്ങൾ മനസിലാക്കേണ്ടത് അത് നിങളുടെ കഴിവ് അല്ല മറിച്ചു നിങ്ങൾ അങ്ങനെ ചെയ്യില്ല എന്ന ഒരു വിശ്വാസം മറ്റേ വ്യക്തിക്കു ഉള്ളത് കൊണ്ടാണ്

എന്താണ് ഇതിൽ നിങളുടെ കാഴ്ചപ്പാട്
 
ആരെയും കണ്ണടച്ച് വിശ്വസിക്കാതെ ഇരിക്കുന്നതാണ് നല്ലത്, ഓരോരുത്തരും അവരവരുടെ വഴിയിൽ കൂടി മുന്നോട്ട് പോകുക.
 
Hmm അത് തീർച്ച ആയും ശെരിയാണ്
 
നിങ്ങൾ ചിലരൊക്കെ എന്ത് പറഞ്ഞാലും അതെ പോലെ വിശ്വസിക്കാറില്ലേ.
എന്ത് കൊണ്ടാണ് അങ്ങനെ എന്ന് ചിന്തിക്കാറില്ലേ. ഉത്തരം സിംപിൾ ആണ്
ആ ആൾ നമ്മളോട് അങ്ങനെ കള്ളങ്ങൾ പറയില്ല എന്ന് നമ്മൾ ഉറപ്പിക്കുന്നത് കൊണ്ടാണ്. അല്ലെ
നിങ്ങൾക്കും അങ്ങനെ ഉള്ള സുഹൃത്തുകൾ ഉണ്ടാകുമല്ലോ. അതെ പോലെ നിങ്ങൾ കണടച്ച് വിശ്വസിക്കുന്നവരും കാണും അവരോടു എപോയേലും കള്ളം പറയാൻ തോന്നാറുണ്ട്.
അങ്ങനെ തോന്നാറുണ്ട് എങ്കിൽ നിങ്ങൾ മനസിലാക്കേണ്ടത് അത് നിങളുടെ കഴിവ് അല്ല മറിച്ചു നിങ്ങൾ അങ്ങനെ ചെയ്യില്ല എന്ന ഒരു വിശ്വാസം മറ്റേ വ്യക്തിക്കു ഉള്ളത് കൊണ്ടാണ്

എന്താണ് ഇതിൽ നിങളുടെ കാഴ്ചപ്പാട്

ഞാൻ ഇവിടെ ആരെയും വിശ്വസിക്കാറില്ല. എന്നെ ആരും വിശ്വസിക്കണമെന്നു നിർബന്ധവും ഇല്ല. :)
 
നിങ്ങൾ ചിലരൊക്കെ എന്ത് പറഞ്ഞാലും അതെ പോലെ വിശ്വസിക്കാറില്ലേ.
എന്ത് കൊണ്ടാണ് അങ്ങനെ എന്ന് ചിന്തിക്കാറില്ലേ. ഉത്തരം സിംപിൾ ആണ്
ആ ആൾ നമ്മളോട് അങ്ങനെ കള്ളങ്ങൾ പറയില്ല എന്ന് നമ്മൾ ഉറപ്പിക്കുന്നത് കൊണ്ടാണ്. അല്ലെ
നിങ്ങൾക്കും അങ്ങനെ ഉള്ള സുഹൃത്തുകൾ ഉണ്ടാകുമല്ലോ. അതെ പോലെ നിങ്ങൾ കണടച്ച് വിശ്വസിക്കുന്നവരും കാണും അവരോടു എപോയേലും കള്ളം പറയാൻ തോന്നാറുണ്ട്.
അങ്ങനെ തോന്നാറുണ്ട് എങ്കിൽ നിങ്ങൾ മനസിലാക്കേണ്ടത് അത് നിങളുടെ കഴിവ് അല്ല മറിച്ചു നിങ്ങൾ അങ്ങനെ ചെയ്യില്ല എന്ന ഒരു വിശ്വാസം മറ്റേ വ്യക്തിക്കു ഉള്ളത് കൊണ്ടാണ്

എന്താണ് ഇതിൽ നിങളുടെ കാഴ്ചപ്പാട്
Seriya aliyaa ni paranjath
 
ഇവിടുത്തെ കാര്യം മാത്രം അല്ല നോർമൽ ലൈഫിൽ അങ്ങനെ സംഭവിക്കാറില്ലേ

എന്റെ real life-ൽ ആയാലും ഞാൻ അങ്ങനെ ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളല്ല. :)
 
Top