നിങ്ങൾ ചിലരൊക്കെ എന്ത് പറഞ്ഞാലും അതെ പോലെ വിശ്വസിക്കാറില്ലേ.
എന്ത് കൊണ്ടാണ് അങ്ങനെ എന്ന് ചിന്തിക്കാറില്ലേ. ഉത്തരം സിംപിൾ ആണ്
ആ ആൾ നമ്മളോട് അങ്ങനെ കള്ളങ്ങൾ പറയില്ല എന്ന് നമ്മൾ ഉറപ്പിക്കുന്നത് കൊണ്ടാണ്. അല്ലെ
നിങ്ങൾക്കും അങ്ങനെ ഉള്ള സുഹൃത്തുകൾ ഉണ്ടാകുമല്ലോ. അതെ പോലെ നിങ്ങൾ കണടച്ച് വിശ്വസിക്കുന്നവരും കാണും അവരോടു എപോയേലും കള്ളം പറയാൻ തോന്നാറുണ്ട്.
അങ്ങനെ തോന്നാറുണ്ട് എങ്കിൽ നിങ്ങൾ മനസിലാക്കേണ്ടത് അത് നിങളുടെ കഴിവ് അല്ല മറിച്ചു നിങ്ങൾ അങ്ങനെ ചെയ്യില്ല എന്ന ഒരു വിശ്വാസം മറ്റേ വ്യക്തിക്കു ഉള്ളത് കൊണ്ടാണ്
എന്താണ് ഇതിൽ നിങളുടെ കാഴ്ചപ്പാട്