• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

രാത്രികൾ

sebulon

Favoured Frenzy
Chat Pro User
ചില രാത്രികൾ അങ്ങനെയാണ്... കാടിന്റെ കറുപ്പഴകാണതിനെങ്കിലും പ്രണയത്തിന്റെ നിലാവെട്ടത്ത് നിന്നങ്ങനെ പുഞ്ചിരി തൂകും, മൗനമായി. ഒറ്റനക്ഷത്രം മാത്രം തെളിയുന്ന ആ രാത്രി വാക്കുകൾക്കതീതമായ പ്രണയമായി നമ്മുടെ മനസ്സിന്റെ ജനാലയ്ക്കപ്പുറം പൂത്തുലയും. ‍ജാലകപ്പാളികളിലൂടെ അതിലേക്കു നോക്കി സങ്കൽപങ്ങളുടെ, സ്വപ്നങ്ങളുടെ മഞ്ചലേറിയങ്ങു യാത്ര പോകണം... കടലിന്റെ ശാന്തതയ്ക്കിപ്പുറം മിഴിചിമ്മിക്കിടക്കുന്ന മണൽ‌പ്പരപ്പിലൂടെ നടക്കുന്ന ഏകാന്ത സഞ്ചാരിയെപ്പോലെ പ്രണയവഴികളിലൂടെ ആ രാത്രി നടന്നാൽ നമ്മൾ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു സത്യത്തെ അനുഭവിച്ചറിഞ്ഞുവെന്നാണ് അർഥം...
 
മിഡ്നൈറ്റ്... പൂർണമാകുന്ന ഒരു ദിവസത്തിന്റെ ഏറ്റവും നിർണായകമായ മുഹൂർത്തം. മനുഷ്യൻ അഭിനയിക്കാത്ത നിമിഷങ്ങൾ.
 
Njan mid night aayal pinne Kpac Lalitha aakum
 
ചില രാത്രികൾ അങ്ങനെയാണ്... കാടിന്റെ കറുപ്പഴകാണതിനെങ്കിലും പ്രണയത്തിന്റെ നിലാവെട്ടത്ത് നിന്നങ്ങനെ പുഞ്ചിരി തൂകും, മൗനമായി. ഒറ്റനക്ഷത്രം മാത്രം തെളിയുന്ന ആ രാത്രി വാക്കുകൾക്കതീതമായ പ്രണയമായി നമ്മുടെ മനസ്സിന്റെ ജനാലയ്ക്കപ്പുറം പൂത്തുലയും. ‍ജാലകപ്പാളികളിലൂടെ അതിലേക്കു നോക്കി സങ്കൽപങ്ങളുടെ, സ്വപ്നങ്ങളുടെ മഞ്ചലേറിയങ്ങു യാത്ര പോകണം... കടലിന്റെ ശാന്തതയ്ക്കിപ്പുറം മിഴിചിമ്മിക്കിടക്കുന്ന മണൽ‌പ്പരപ്പിലൂടെ നടക്കുന്ന ഏകാന്ത സഞ്ചാരിയെപ്പോലെ പ്രണയവഴികളിലൂടെ ആ രാത്രി നടന്നാൽ നമ്മൾ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു സത്യത്തെ അനുഭവിച്ചറിഞ്ഞുവെന്നാണ് അർഥം...
ഇന്നലെ രാത്രി മൂടൽ മഞ്ഞു എന്നെ തഴുകി പ്രണയിച്ച് കടന്നു പോയപ്പോൾ എന്താ കുളിർ. യാത്രകൾ എപ്പോളും ഓരോരോ അനുഭവങ്ങൾ തരും. യാത്രകൾ ഒരിക്കലും നിർത്തരുത്
 
Kodaikanal night stories ale....Jack anno
 
Top