• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തുറന്നെഴുത്ത്......

Aathi

Epic Legend
Posting Freak
നമ്മുടെ ഒക്കെ ജീവിതത്തിൽ ചിലരില്ലേ,
നമ്മുടെ പ്രിയപ്പെട്ടവർ

ജീവിതത്തിൽ 'നമ്മൾ
"First priority" നൽകുന്നവർ
അവരുടെ മെസേജിനും കോളുകൾക്കും
ഉടനെ മറുപടി കൊടുക്കില്ലേ
എത്ര തിരക്കുണ്ടായാലും മാറ്റിവെച്ച്,
അവരുടെ സന്തോഷങ്ങളെ കേൾക്കുകയും
അവരുടെ സങ്കടങ്ങളിൽ
“പൊട്ടേ സാരമില്ല…” എന്ന് പറഞ്ഞ്
അവരെ ചേർത്തണച്ചിട്ടും

ഉണ്ടാവില്ലേ..?
പക്ഷേ…
ഒരു ദിവസം നമ്മൾ തിരിച്ചറിഞ്ഞാലോ..
അവരുടെ പ്രിയപ്പെട്ടവർ നമ്മൾ ആയിരുന്നില്ലെന്ന്.
അവർക്ക് സ്നേഹമുള്ളവർ ഇല്ലാതായ
ചില ശൂന്യനിമിഷങ്ങളിൽ മാത്രം
നമ്മളിലേക്ക് അവർ വന്നതാണെന്ന്..
ആ സത്യം കടന്നു വരുന്ന നിമിഷങ്ങളിൽ
ഹൃദയം ചോദിച്ചുതുടങ്ങും..
“ഞാൻ ഇത്ര വിലകുറഞ്ഞവളോ?

ഇടവേള നിറയ്ക്കാനുള്ള മുഖം മാത്രമായിരുന്നുവോ ഞാനെന്ന്...
അതിജീവിക്കാൻ കഴിയുവോ ആ നിമിഷത്തെ..? ആ തിരിച്ചറിവിനെ..?
ആ വേദന…
ആത്മാവിന്റെ നിശ്ശബ്ദ നിലവിളിയായി
ജീവിതമൊട്ടാകെ മുഴങ്ങിക്കൊണ്ടേയിരിക്കില്ലേ..?.

✍️... ആതി 1000042830.jpg
 
നമ്മുടെ ഒക്കെ ജീവിതത്തിൽ ചിലരില്ലേ,
നമ്മുടെ പ്രിയപ്പെട്ടവർ

ജീവിതത്തിൽ 'നമ്മൾ
"First priority" നൽകുന്നവർ
അവരുടെ മെസേജിനും കോളുകൾക്കും
ഉടനെ മറുപടി കൊടുക്കില്ലേ
എത്ര തിരക്കുണ്ടായാലും മാറ്റിവെച്ച്,
അവരുടെ സന്തോഷങ്ങളെ കേൾക്കുകയും
അവരുടെ സങ്കടങ്ങളിൽ
“പൊട്ടേ സാരമില്ല…” എന്ന് പറഞ്ഞ്
അവരെ ചേർത്തണച്ചിട്ടും

ഉണ്ടാവില്ലേ..?
പക്ഷേ…
ഒരു ദിവസം നമ്മൾ തിരിച്ചറിഞ്ഞാലോ..
അവരുടെ പ്രിയപ്പെട്ടവർ നമ്മൾ ആയിരുന്നില്ലെന്ന്.
അവർക്ക് സ്നേഹമുള്ളവർ ഇല്ലാതായ
ചില ശൂന്യനിമിഷങ്ങളിൽ മാത്രം
നമ്മളിലേക്ക് അവർ വന്നതാണെന്ന്..
ആ സത്യം കടന്നു വരുന്ന നിമിഷങ്ങളിൽ
ഹൃദയം ചോദിച്ചുതുടങ്ങും..
“ഞാൻ ഇത്ര വിലകുറഞ്ഞവളോ?

ഇടവേള നിറയ്ക്കാനുള്ള മുഖം മാത്രമായിരുന്നുവോ ഞാനെന്ന്...
അതിജീവിക്കാൻ കഴിയുവോ ആ നിമിഷത്തെ..? ആ തിരിച്ചറിവിനെ..?
ആ വേദന…
ആത്മാവിന്റെ നിശ്ശബ്ദ നിലവിളിയായി
ജീവിതമൊട്ടാകെ മുഴങ്ങിക്കൊണ്ടേയിരിക്കില്ലേ..?.

✍️... ആതി View attachment 369013
ദുഃഖത്തിൽ പങ്കു ചേരുന്നു....
 
ആ വേദനകളാകുന്ന കല്ലുകൾ അടുക്കി വെച്ച് നമുക്ക് ഒരു വൻമതിൽ പണിയാം ആതീ,....
ഇടവേളകൾ ആനന്ദകരമാക്കാൻ വേണ്ടി മാത്രം നിന്നിലേക്ക് വരുന്നവൻമാരെ നമുക്ക് ആ മതിലിനപ്പുറത്ത് നിർത്താം. ഈ വേദനകളും കൂടിയാണ് നമ്മെ നാമാക്കി മാറ്റുന്നത്
ആർക്കും നമ്മെ വേദനിപ്പിക്കാൻ കഴിയുമായിരിക്കും പക്ഷേ തോൽപ്പിക്കാനാവില്ല,
മുന്നോട്ട് ഉള്ള പ്രയാണത്തെ തടയാനാവില്ല.....
 
നമ്മുടെ ഒക്കെ ജീവിതത്തിൽ ചിലരില്ലേ,
നമ്മുടെ പ്രിയപ്പെട്ടവർ

ജീവിതത്തിൽ 'നമ്മൾ
"First priority" നൽകുന്നവർ
അവരുടെ മെസേജിനും കോളുകൾക്കും
ഉടനെ മറുപടി കൊടുക്കില്ലേ
എത്ര തിരക്കുണ്ടായാലും മാറ്റിവെച്ച്,
അവരുടെ സന്തോഷങ്ങളെ കേൾക്കുകയും
അവരുടെ സങ്കടങ്ങളിൽ
“പൊട്ടേ സാരമില്ല…” എന്ന് പറഞ്ഞ്
അവരെ ചേർത്തണച്ചിട്ടും

ഉണ്ടാവില്ലേ..?
പക്ഷേ…
ഒരു ദിവസം നമ്മൾ തിരിച്ചറിഞ്ഞാലോ..
അവരുടെ പ്രിയപ്പെട്ടവർ നമ്മൾ ആയിരുന്നില്ലെന്ന്.
അവർക്ക് സ്നേഹമുള്ളവർ ഇല്ലാതായ
ചില ശൂന്യനിമിഷങ്ങളിൽ മാത്രം
നമ്മളിലേക്ക് അവർ വന്നതാണെന്ന്..
ആ സത്യം കടന്നു വരുന്ന നിമിഷങ്ങളിൽ
ഹൃദയം ചോദിച്ചുതുടങ്ങും..
“ഞാൻ ഇത്ര വിലകുറഞ്ഞവളോ?

ഇടവേള നിറയ്ക്കാനുള്ള മുഖം മാത്രമായിരുന്നുവോ ഞാനെന്ന്...
അതിജീവിക്കാൻ കഴിയുവോ ആ നിമിഷത്തെ..? ആ തിരിച്ചറിവിനെ..?
ആ വേദന…
ആത്മാവിന്റെ നിശ്ശബ്ദ നിലവിളിയായി
ജീവിതമൊട്ടാകെ മുഴങ്ങിക്കൊണ്ടേയിരിക്കില്ലേ..?.

✍️... ആതി View attachment 369013
Njan ethil ayond marupadi parayanila
 
Top