നമ്മുടെ ഒക്കെ ജീവിതത്തിൽ ചിലരില്ലേ,
നമ്മുടെ പ്രിയപ്പെട്ടവർ
ജീവിതത്തിൽ 'നമ്മൾ
"First priority" നൽകുന്നവർ
അവരുടെ മെസേജിനും കോളുകൾക്കും
ഉടനെ മറുപടി കൊടുക്കില്ലേ
എത്ര തിരക്കുണ്ടായാലും മാറ്റിവെച്ച്,
അവരുടെ സന്തോഷങ്ങളെ കേൾക്കുകയും
അവരുടെ സങ്കടങ്ങളിൽ
“പൊട്ടേ സാരമില്ല…” എന്ന് പറഞ്ഞ്
അവരെ ചേർത്തണച്ചിട്ടും
ഉണ്ടാവില്ലേ..?
പക്ഷേ…
ഒരു ദിവസം നമ്മൾ തിരിച്ചറിഞ്ഞാലോ..
അവരുടെ പ്രിയപ്പെട്ടവർ നമ്മൾ ആയിരുന്നില്ലെന്ന്.
അവർക്ക് സ്നേഹമുള്ളവർ ഇല്ലാതായ
ചില ശൂന്യനിമിഷങ്ങളിൽ മാത്രം
നമ്മളിലേക്ക് അവർ വന്നതാണെന്ന്..
ആ സത്യം കടന്നു വരുന്ന നിമിഷങ്ങളിൽ
ഹൃദയം ചോദിച്ചുതുടങ്ങും..
“ഞാൻ ഇത്ര വിലകുറഞ്ഞവളോ?
ഇടവേള നിറയ്ക്കാനുള്ള മുഖം മാത്രമായിരുന്നുവോ ഞാനെന്ന്...
അതിജീവിക്കാൻ കഴിയുവോ ആ നിമിഷത്തെ..? ആ തിരിച്ചറിവിനെ..?
ആ വേദന…
ആത്മാവിന്റെ നിശ്ശബ്ദ നിലവിളിയായി
ജീവിതമൊട്ടാകെ മുഴങ്ങിക്കൊണ്ടേയിരിക്കില്ലേ..?.
... ആതി 
നമ്മുടെ പ്രിയപ്പെട്ടവർ
ജീവിതത്തിൽ 'നമ്മൾ
"First priority" നൽകുന്നവർ
അവരുടെ മെസേജിനും കോളുകൾക്കും
ഉടനെ മറുപടി കൊടുക്കില്ലേ
എത്ര തിരക്കുണ്ടായാലും മാറ്റിവെച്ച്,
അവരുടെ സന്തോഷങ്ങളെ കേൾക്കുകയും
അവരുടെ സങ്കടങ്ങളിൽ
“പൊട്ടേ സാരമില്ല…” എന്ന് പറഞ്ഞ്
അവരെ ചേർത്തണച്ചിട്ടും
ഉണ്ടാവില്ലേ..?
പക്ഷേ…
ഒരു ദിവസം നമ്മൾ തിരിച്ചറിഞ്ഞാലോ..
അവരുടെ പ്രിയപ്പെട്ടവർ നമ്മൾ ആയിരുന്നില്ലെന്ന്.
അവർക്ക് സ്നേഹമുള്ളവർ ഇല്ലാതായ
ചില ശൂന്യനിമിഷങ്ങളിൽ മാത്രം
നമ്മളിലേക്ക് അവർ വന്നതാണെന്ന്..
ആ സത്യം കടന്നു വരുന്ന നിമിഷങ്ങളിൽ
ഹൃദയം ചോദിച്ചുതുടങ്ങും..
“ഞാൻ ഇത്ര വിലകുറഞ്ഞവളോ?
ഇടവേള നിറയ്ക്കാനുള്ള മുഖം മാത്രമായിരുന്നുവോ ഞാനെന്ന്...
അതിജീവിക്കാൻ കഴിയുവോ ആ നിമിഷത്തെ..? ആ തിരിച്ചറിവിനെ..?
ആ വേദന…
ആത്മാവിന്റെ നിശ്ശബ്ദ നിലവിളിയായി
ജീവിതമൊട്ടാകെ മുഴങ്ങിക്കൊണ്ടേയിരിക്കില്ലേ..?.

