• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തിരിച്ചുപോക്ക്

EROS

Epic Legend
Chat Pro User
.
എന്നിലേക്ക്‌ നീ ഇനിയും കടന്ന്‌ വരാതിരിക്കുക.
നീ വന്ന വഴികളെ മറന്നു കളയിക്കുന്ന നിഗൂഢതയും മാന്ത്രികതയും ഉണ്ട് എന്നിൽ.
ചിലപ്പോൾ, എന്നിൽ നിന്ന് ഒരു തിരിച്ചുപോക്ക് നിനക്ക് പിന്നെ ഒരിക്കലും സാധ്യമായെന്നു വരില്ല.

.

images - 2025-02-17T122924.324.jpeg
 
.
എന്നിലേക്ക്‌ നീ ഇനിയും കടന്ന്‌ വരാതിരിക്കുക.
നീ വന്ന വഴികളെ മറന്നു കളയിക്കുന്ന നിഗൂഢതയും മാന്ത്രികതയും ഉണ്ട് എന്നിൽ.
ചിലപ്പോൾ, എന്നിൽ നിന്ന് ഒരു തിരിച്ചുപോക്ക് നിനക്ക് പിന്നെ ഒരിക്കലും സാധ്യമായെന്നു വരില്ല.

.

View attachment 300994
മാഷ് മാന്ത്രികൻ ആണോ
 
ബോഗൈൻവില്ല ലേ സൈക്കോയെ പോലെ ആണെന്ന് തോന്നുന്നു...
Zozo girls beware...
തട്ടിക്കൊണ്ട് പോയിട്ട് അണ്ണൻ്റെ പരിപടികളൊക്കെ കഴിഞ്ഞിട്ട് വെട്ടി പീസ് ആക്കി പന്നിക്കിട്ട് കൊടുക്കും...
 
അയ്യോ... ഞാൻ ഒരു പാവം ആണുട്ടാ... :)
 
.
എന്നിലേക്ക്‌ നീ ഇനിയും കടന്ന്‌ വരാതിരിക്കുക.
നീ വന്ന വഴികളെ മറന്നു കളയിക്കുന്ന നിഗൂഢതയും മാന്ത്രികതയും ഉണ്ട് എന്നിൽ.
ചിലപ്പോൾ, എന്നിൽ നിന്ന് ഒരു തിരിച്ചുപോക്ക് നിനക്ക് പിന്നെ ഒരിക്കലും സാധ്യമായെന്നു വരില്ല.

.

View attachment 300994
ചിലർ സൂര്യനെപ്പോലെ ആണ്... സ്വയം തിളങ്ങി നിൽക്കും... ആ വെളിച്ചം കണ്ടു സൂര്യനിലേക്ക് പറന്നടുക്കുന്നവർ എല്ലാം അവന്റെ തീയിൽ വെന്ത് മരിക്കും...

മറ്റു ചിലർ ബ്ലാക്ക് ഹോൾ പോലെയാണ്...
അടുത്തേക്ക് പോകാൻ ആർക്കും പറ്റില്ല, പക്ഷെ അവന്റെ വലയത്തിൽ വീണാൽ... പിന്നെ സമയം അറിയില്ല, കാലം അറിയില്ല, സ്വയം മറന്നു... ഒരിടത്തേക്കും പോവാൻ കഴിയാതെ... അതിനുള്ളിൽ അങ്ങനെ കഴിയും....

so i choosed another blackhole to merge me...its perfect...
 
ഇതൊക്കെ ചുമ്മാ എഴുതിവെക്കാനും വായിക്കാനും കൊള്ളാം... മ്മ്ളെ പറ്റിയില്ലെങ്കിൽ വേറെ ഒരാള്... അല്ലേൽ മറ്റൊരാള്. അവരെ ഒന്നും പറ്റിയില്ലേൽ വീണ്ടും ചിലപ്പോൾ നമ്മളിലേക്കു തന്നെ തിരിച്ച് വന്നെന്നും വരാം. :)
 
No comments.... Relay poyikkidakkua
 
ഇതൊക്കെ ചുമ്മാ എഴുതിവെക്കാനും വായിക്കാനും കൊള്ളാം... മ്മ്ളെ പറ്റിയില്ലെങ്കിൽ വേറെ ഒരാള്... അല്ലേൽ മറ്റൊരാള്. അവരെ ഒന്നും പറ്റിയില്ലേൽ വീണ്ടും ചിലപ്പോൾ നമ്മളിലേക്കു തന്നെ തിരിച്ച് വന്നെന്നും വരാം. :)
As already mentioned in some other post,
Everything has a replacement!!...
Live the moment...that's all...
 
ഇതൊക്കെ ചുമ്മാ എഴുതിവെക്കാനും വായിക്കാനും കൊള്ളാം... മ്മ്ളെ പറ്റിയില്ലെങ്കിൽ വേറെ ഒരാള്... അല്ലേൽ മറ്റൊരാള്. അവരെ ഒന്നും പറ്റിയില്ലേൽ വീണ്ടും ചിലപ്പോൾ നമ്മളിലേക്കു തന്നെ തിരിച്ച് വന്നെന്നും വരാം. :)
both are different perspectives but equally valid.
 
ഇവിടുത്തെ പോലെ തന്നെ അവിടെയും...

മ്മ്ള് ഗ്രീക്കുകാരെയും റോമൻകാരെയും ആർക്കും വേണ്ടെന്നു തോന്നുന്നു. പേര് മാറ്റി വന്നാല്ലോ എന്ന് ആലോചിക്കുകയാണ് ഞാൻ. :)
 
chettaa ..ningal ipolum thirichu poyille

ഏഹ്... ഇതാര്? ചേട്ടനെ മനസ്സിലായില്ലല്ലോ?
ഞാൻ ഇവിടെ വന്നും പോയും കൊണ്ടിരിക്കുന്ന ഒരാളല്ലേ... :)

ഞാൻ ഒരേകാന്തപഥികൻ.
നക്ഷത്രങ്ങൾ പോലും വഴികാണിക്കാനില്ലാത്ത ഈ രാത്രിയിൽ, ശാപഗ്രസ്തമായ ഭൂതകാലത്തിന്റെ വ്രണങ്ങൾ നിറഞ്ഞ വിരലിൽ തൂങ്ങി ഇരുട്ടിലലിയുന്ന ഒരന്ധനായ വഴിപോക്കൻ.
 
.
എന്നിലേക്ക്‌ നീ ഇനിയും കടന്ന്‌ വരാതിരിക്കുക.
നീ വന്ന വഴികളെ മറന്നു കളയിക്കുന്ന നിഗൂഢതയും മാന്ത്രികതയും ഉണ്ട് എന്നിൽ.
ചിലപ്പോൾ, എന്നിൽ നിന്ന് ഒരു തിരിച്ചുപോക്ക് നിനക്ക് പിന്നെ ഒരിക്കലും സാധ്യമായെന്നു വരില്ല.

.
എന്നിലേക്ക് നീ ഇനിയും കടന്നുവരാതിരിക്കുക. ഒരിക്കൽ കടന്നുവന്നാൽ മടങ്ങിപ്പോകാനുള്ള വഴികൾ എല്ലാം no exit ബോർഡ് വെച്ച്‌ അടച്ചിട്ടിട്ടുണ്ട്. എന്നിലെ നിഗൂഢതയും മാന്ത്രികതയും amazon prime series പോലെ ഒന്ന് തുടങ്ങിയാൽ അവസാനം വരെ വിടില്ല.
 
Top