എന്നിലേക്ക് നീ ഇനിയും കടന്നുവരാതിരിക്കുക. ഒരിക്കൽ കടന്നുവന്നാൽ മടങ്ങിപ്പോകാനുള്ള വഴികൾ എല്ലാം no exit ബോർഡ് വെച്ച് അടച്ചിട്ടിട്ടുണ്ട്. എന്നിലെ നിഗൂഢതയും മാന്ത്രികതയും amazon prime series പോലെ ഒന്ന് തുടങ്ങിയാൽ അവസാനം വരെ വിടില്ല.
ഹഹഹ... ഇത് ഞാൻ ഗതികേട് കൊണ്ട് ഇട്ട പോസ്റ്റ് ആണ്. ആരും എന്റെ അടുത്ത് വരാത്തതുകൊണ്ടു ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടാൽ ചിലപ്പോൾ challenge പോലെ തോന്നി ആരേലും വന്നാലോ എന്ന് വിചാരിച്ച് ഇട്ടതാണ്. എന്നിട്ടും ആരും ഇതുവരെ വന്നില്ല.