Ith ethramathe pokkaa ...ithanne alle ennumതമാശക്ക് ഞാൻ പണ്ട് പറയുമായിരുന്നു ആയിരം കോഴിക്ക് അര കാട ആണെന്ന്...ഞാൻ കോഴിയല്ല കാട ആണെന്ന്.. പക്ഷെ ഇപ്പൊ... ഒന്നും ഒന്നും തോന്നുന്നില്ല....എല്ലാം നിർത്തി... സന്യസിക്കാൻ പോവാ....പോളുകളും ടാഗ്കളുമായി ഇനി ആരും ഗുപ്തനെ അന്നോഷിക്കണ്ട.... ചെയ്ത് തീർത്ത പാപങ്ങൾ കാൽക്കുലേറ്ററിൽ കൂട്ടി കിട്ടിയ അത്രയും തവണ ഗംഗ യിൽ മുങ്ങുവാൻ ആയി ഞാൻ മുങ്ങുന്നു...
എന്ന്
ഗുപ്തൻ.
ഒപ്പ്.
ഇടവേള കഴിയുമ്പോ ഇഷ്ട്ടം ഉള്ളവരെ കാണാൻ വീണ്ടും വരും വീണ്ടും മുങ്ങും... ഇനി ഒരു അന്തർവാഹിനി ആയിരിക്കും...