• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കോഴികളുടെ കൂട്ടിൽ ഒരു ഇടവേള

തമാശക്ക് ഞാൻ പണ്ട് പറയുമായിരുന്നു ആയിരം കോഴിക്ക് അര കാട ആണെന്ന്...ഞാൻ കോഴിയല്ല കാട ആണെന്ന്.. പക്ഷെ ഇപ്പൊ... ഒന്നും ഒന്നും തോന്നുന്നില്ല....എല്ലാം നിർത്തി... സന്യസിക്കാൻ പോവാ....പോളുകളും ടാഗ്കളുമായി ഇനി ആരും ഗുപ്തനെ അന്നോഷിക്കണ്ട.... ചെയ്ത് തീർത്ത പാപങ്ങൾ കാൽക്കുലേറ്ററിൽ കൂട്ടി കിട്ടിയ അത്രയും തവണ ഗംഗ യിൽ മുങ്ങുവാൻ ആയി ഞാൻ മുങ്ങുന്നു...

എന്ന്
ഗുപ്തൻ.
ഒപ്പ്.

ഇടവേള കഴിയുമ്പോ ഇഷ്ട്ടം ഉള്ളവരെ കാണാൻ വീണ്ടും വരും വീണ്ടും മുങ്ങും... ഇനി ഒരു അന്തർവാഹിനി ആയിരിക്കും...
Ith ethramathe pokkaa ...ithanne alle ennum
 
Ith ethramathe pokkaa ...ithanne alle ennum
Engane post ett ellarem onn edak edak njettichillengil Avan samadhanam ella... Eth kandu kandu eppo eth kanumbozhe ariyam site il nallonam active akanenu munne ulla post aa eth enn
 
Ith ethramathe pokkaa ...ithanne alle ennum

ഓരോ തവണയും പോണം എന്ന് വിചാരിച്ചാ പോസ്റ്റ്‌ ഇടുന്നെ... പക്ഷെ.... പറ്റണില്ല....ഇനി നോക്കിക്കോ ഒരുനാൾ ഞാൻ പറയാതെ പോവും.....
 
Engane post ett ellarem onn edak edak njettichillengil Avan samadhanam ella... Eth kandu kandu eppo eth kanumbozhe ariyam site il nallonam active akanenu munne ulla post aa eth enn

എനിക്ക് റീച് കിട്ടുന്ന രണ്ടു പോസ്റ്റുകൾ ആണ്... ഒന്ന് ഞാൻ ഇവിടുന്നു പോവാന്ന് പറയുന്നത്.... എല്ലാർക്കും പോയി കാണാനാ ഇഷ്ട്ടം...

രണ്ട് ഞാൻ കോഴി ആണെന്ന് പറയുന്നത്.... അങ്ങനെ ആക്കി തീർക്കാനാണ് ഇഷ്ട്ടം...

അല്ലാതെ ഞാൻ ഇവിടെ എന്ത് വലിയ കാര്യം സംസാരിച്ചാലും അത് മനസിലാക്കാനുള്ള ബോധം ഇവിടെ ആർക്കും ഇല്ല..
ഞാൻ ഇങ്ങനെ ഒക്കെ സന്തോഷിച്ചോട്ടെ വാവേ...
 
Enikkum elle?
 
എന്റെ ഹൃദയം പിടക്കുന്നത് നിന്നെ കാണുമ്പോള മസ്തു... പക്ഷെ നീയത് മനസിലാക്കുന്നില്ല... Mozart നെ നമുക്ക് ഇരുട്ടടി അടിച്ചു ഡിഭുക്ക് നെറ്റ് പെട്ടിയിൽ ആക്കി ആഫ്രിക്കയിൽ പോകുന്ന കണ്ടെയ്നർഇൽ കേറ്റി വിടാം... ഒരു യെസ് മൂളിയാൽ....
നടന്നത് തന്നെ !!! :rolleyes:
 
നടന്നത് തന്നെ !!! :rolleyes:

വെറുതെ പറഞ്ഞേയ... കണ്ണുരുട്ടി പേടിപ്പിക്കല്ലേ... വാ ഇരുട്ടത്തോട്ട് മാറി നിന്ന് ഇരുട്ടടി അടിക്കാം... ആരും കാണണ്ട ഞാൻ നന്നായിക്കോളാം
 
വെറുതെ പറഞ്ഞേയ... കണ്ണുരുട്ടി പേടിപ്പിക്കല്ലേ... വാ ഇരുട്ടത്തോട്ട് മാറി നിന്ന് ഇരുട്ടടി അടിക്കാം... ആരും കാണണ്ട ഞാൻ നന്നായിക്കോളാം
ഏയ് തമാശ അല്ലേ !!!
 
Top