• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എൻ്റെ മാത്രം ❤️ SHIVATHA ❤️

G

GandharvaJr

Guest
അതെ അവൾ എൻ്റെ മാത്രം... അവളുടെ കാര്യത്തിൽ ഞാൻ അല്പം സ്വാർത്ഥൻ ആണ്... പലരും അവളെ മോഹിച്ചു... ഞാനും... പക്ഷേ സ്നേഹം കൊണ്ട് അവൾ എന്നെ തോൽപിച്ച് കളഞ്ഞു... ഒരു തരത്തിലും അവളെ ആഗ്രഹിക്കാൻ അർഹൻ അല്ല ഞാൻ... സ്വഭാവം കൊണ്ടോ, സൗന്ദര്യം കൊണ്ടോ, വിദ്യാഭ്യാസം കൊണ്ടോ, ജീവിത സാഹചര്യവും കൊണ്ടോ... എങ്കിലും അവളുടെ സ്നേഹം എന്നെ തേടി വന്നു... ആദ്യം ആരുടെ എങ്കിലും തമാശ ആണെന്ന് ഓർത്തു... പിന്നെ എനിക്ക് വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞ നിമിഷം എൻ്റെ മനസ്സ് ഒന്ന് പിടച്ചു... ഇപ്പോഴും ഇത് ഒരു സ്വപ്നം മാത്രം ആയി കാണാൻ ആണ് എനിക്ക് ഇഷ്ടം... കാരണം അത്രമേൽ ഭംഗി ഉള്ളത് ആണ് ഈ നിമിഷങ്ങൾ... എൻ്റെ മാത്രം..... ❤️
 
Congrats buddy :clapping:
 
ആരാണവൾ?.. e zozo പ്രപഞ്ചത്തിലെ അന്തേവാസി ആണോ??...
 
മമ്മ്മ് മ്മ്മ്മ്
 
അവൾ ആരാന്നു കൂടെ പറയുവാണെകിൽ ആ വഴിക്കു പിന്നെ പോകണ്ടാരുന്ന അല്ലോ ആരാ? :smoking:
 
അതെ അവൾ എൻ്റെ മാത്രം... അവളുടെ കാര്യത്തിൽ ഞാൻ അല്പം സ്വാർത്ഥൻ ആണ്... പലരും അവളെ മോഹിച്ചു... ഞാനും... പക്ഷേ സ്നേഹം കൊണ്ട് അവൾ എന്നെ തോൽപിച്ച് കളഞ്ഞു... ഒരു തരത്തിലും അവളെ ആഗ്രഹിക്കാൻ അർഹൻ അല്ല ഞാൻ... സ്വഭാവം കൊണ്ടോ, സൗന്ദര്യം കൊണ്ടോ, വിദ്യാഭ്യാസം കൊണ്ടോ, ജീവിത സാഹചര്യവും കൊണ്ടോ... എങ്കിലും അവളുടെ സ്നേഹം എന്നെ തേടി വന്നു... ആദ്യം ആരുടെ എങ്കിലും തമാശ ആണെന്ന് ഓർത്തു... പിന്നെ എനിക്ക് വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞ നിമിഷം എൻ്റെ മനസ്സ് ഒന്ന് പിടച്ചു... ഇപ്പോഴും ഇത് ഒരു സ്വപ്നം മാത്രം ആയി കാണാൻ ആണ് എനിക്ക് ഇഷ്ടം... കാരണം അത്രമേൽ ഭംഗി ഉള്ളത് ആണ് ഈ നിമിഷങ്ങൾ... എൻ്റെ മാത്രം..... ❤️
ഓഹോ അതാരാ നീ zozo യിൽ നിന്ന് കൊണ്ടു പോയ അന്തേവാസി, നിനക്കെതിരെ ഞങ്ങൾ സമരം ആഹ്വാനം ചെയ്യുന്നു

കൂട്ടിലടച്ചാലും ദൂരെ കാട്ടിലയചാലും
അവർ zozo യിൽ ഇറങ്ങി നടന്നാൽ
ഞങ്ങൾ വീശി വളച്ചോളാം....
 
Last edited:

Eda ee line ntho pole heart il touch cheytha pole
 
ഓഹോ അതാരാ നീ zozo യിൽ നിന്ന് കൊണ്ടു പോയ അന്തേവാസി, നിനക്കെതിരെ ഞങ്ങൾ സമരം ആഹ്വാനം ചെയ്യുന്നു

കൂട്ടിലടച്ചാലും ദൂരെ കാട്ടിലയചാലും
അവർ zozo യിൽ ഇറങ്ങി നടന്നാൽ
ഞങ്ങൾ വീശി വളച്ചോളാം....
ഗന്ധർവ്വൻ്റെ പിള്ളേരെ വീശാൻ ജാക് ്ന് പറ്റില്ല
 
അതെ അവൾ എൻ്റെ മാത്രം... അവളുടെ കാര്യത്തിൽ ഞാൻ അല്പം സ്വാർത്ഥൻ ആണ്... പലരും അവളെ മോഹിച്ചു... ഞാനും... പക്ഷേ സ്നേഹം കൊണ്ട് അവൾ എന്നെ തോൽപിച്ച് കളഞ്ഞു... ഒരു തരത്തിലും അവളെ ആഗ്രഹിക്കാൻ അർഹൻ അല്ല ഞാൻ... സ്വഭാവം കൊണ്ടോ, സൗന്ദര്യം കൊണ്ടോ, വിദ്യാഭ്യാസം കൊണ്ടോ, ജീവിത സാഹചര്യവും കൊണ്ടോ... എങ്കിലും അവളുടെ സ്നേഹം എന്നെ തേടി വന്നു... ആദ്യം ആരുടെ എങ്കിലും തമാശ ആണെന്ന് ഓർത്തു... പിന്നെ എനിക്ക് വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞ നിമിഷം എൻ്റെ മനസ്സ് ഒന്ന് പിടച്ചു... ഇപ്പോഴും ഇത് ഒരു സ്വപ്നം മാത്രം ആയി കാണാൻ ആണ് എനിക്ക് ഇഷ്ടം... കാരണം അത്രമേൽ ഭംഗി ഉള്ളത് ആണ് ഈ നിമിഷങ്ങൾ... എൻ്റെ മാത്രം..... ❤️
Ambada, oduvil athum nadannalle happy for you both ❤️
 
Top