• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആദ്യ പ്രണയം ഓർമ്മ ഉണ്ടൊ ? ❤️

kunjatta

Favoured Frenzy
VIP
ആദ്യ പ്രണയം ഓർമ്മ ഉണ്ടൊ ?

സോസോ പ്രണയം അല്ല ....

ജീവിത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ കാണുല്ലോ ....

എനിക്കും ഉണ്ടായിരുന്നു ... 9 ഇൽ പഠിക്കുമ്പോൾ ആദ്യ പ്രണയം അത് പ്രണയം എന്ന് പറയാൻ പറ്റില്ല

തമ്മിൽ സംസാരിച്ചിട്ടില്ല

സ്കൂളിൽ പോകുന്നു വഴി

സ്കൂളിന്റെ ഗേറ്റ് കേറുമ്പോ...

ആരോ എന്നെ നോക്കണ ഒരു

ഫീൽ .....

തിരിഞ്ഞു നോക്കുമ്പോ സുന്ദരനായ ഒരു

ചെക്കൻ എന്നെ തന്നെ നോക്കുന്നു

ഇതിപ്പോ എവിടന്ന് വന്ന് ഈ ഓട്ടോക്കാർക് ഇടയില് ഒരു ചെറിയ ചെക്കൻ ....

ബാക്കിയ നാളെ .....

കുഞ്ഞി
 
ഇല്ലാ... ഉണ്ടെങ്കിൽ അല്ലേ ഓർക്കാൻ പറ്റൂ... :(
 
Mashinaano ormakurav kallam parayalle …./

ഏഹ്... പ്രണയം ഉണ്ടായിരുന്നെങ്കിൽ അല്ലേ ഓർമ്മിക്കാൻ ഉണ്ടാവൂ എന്നാ ഉദ്ദേശിച്ചേ... പ്രണയം പറയാൻ എനിക്ക് പേടി ആയിരുന്നു. അത് ഇപ്പോഴും അങ്ങനെ തന്നെ. അതല്ലേ അന്നോടും ഞാൻ പറയാത്തത്. :)

പിന്നെ ഓർമ്മക്കുറവ് ഉണ്ട് ഇപ്പോൾ... അത് പ്രായം ആയതിൻ്റെ ആണ്...
:Laugh1:
 
Last edited:
ആദ്യ പ്രണയം ഓർമ്മ ഉണ്ടൊ ?

സോസോ പ്രണയം അല്ല ....

ജീവിത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ കാണുല്ലോ ....

എനിക്കും ഉണ്ടായിരുന്നു ... 9 ഇൽ പഠിക്കുമ്പോൾ ആദ്യ പ്രണയം അത് പ്രണയം എന്ന് പറയാൻ പറ്റില്ല

തമ്മിൽ സംസാരിച്ചിട്ടില്ല

സ്കൂളിൽ പോകുന്നു വഴി

സ്കൂളിന്റെ ഗേറ്റ് കേറുമ്പോ...

ആരോ എന്നെ നോക്കണ ഒരു

ഫീൽ .....

തിരിഞ്ഞു നോക്കുമ്പോ സുന്ദരനായ ഒരു

ചെക്കൻ എന്നെ തന്നെ നോക്കുന്നു

ഇതിപ്പോ എവിടന്ന് വന്ന് ഈ ഓട്ടോക്കാർക് ഇടയില് ഒരു ചെറിയ ചെക്കൻ ....

ബാക്കിയ നാളെ .....

കുഞ്ഞി
auto oodikunna chettan ahnoo
 
enikk undayirunn plus one padikumbol..she is cute ,short and crazy . Yaa it was one side love. ... Orikkalum swanthamakan kazhiyilla enn ariyumbol ahnu nammal avare kooduthal snehikunnath ❤️
 
ആദ്യ പ്രണയം ഓർമ്മ ഉണ്ടൊ ?

സോസോ പ്രണയം അല്ല ....

ജീവിത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ കാണുല്ലോ ....

എനിക്കും ഉണ്ടായിരുന്നു ... 9 ഇൽ പഠിക്കുമ്പോൾ ആദ്യ പ്രണയം അത് പ്രണയം എന്ന് പറയാൻ പറ്റില്ല

തമ്മിൽ സംസാരിച്ചിട്ടില്ല

സ്കൂളിൽ പോകുന്നു വഴി

സ്കൂളിന്റെ ഗേറ്റ് കേറുമ്പോ...

ആരോ എന്നെ നോക്കണ ഒരു

ഫീൽ .....

തിരിഞ്ഞു നോക്കുമ്പോ സുന്ദരനായ ഒരു

ചെക്കൻ എന്നെ തന്നെ നോക്കുന്നു

ഇതിപ്പോ എവിടന്ന് വന്ന് ഈ ഓട്ടോക്കാർക് ഇടയില് ഒരു ചെറിയ ചെക്കൻ ....

ബാക്കിയ നാളെ .....

കുഞ്ഞി
ഹിമ .....ആദ്യമായി കണ്ടത് എന്റെ മനസ്സിന്റെ പൂമുഖത്താണോ എന്നറിയില്ല അവളുടെ കയ്യിൽ ഒരു നിലവിളക്കുണ്ടായിരുന്നു ...:inlove:
 
Top