crystall
Wellknown Ace
Ente first love 8th standard padikumpo aarunnu. Tuition centre le chullan sir arunnu ente hero.. but angerod ath parayanulla dairyam illathond ath oru eecha polum ariyathe ente ullil othungiആദ്യ പ്രണയം ഓർമ്മ ഉണ്ടൊ ?
സോസോ പ്രണയം അല്ല ....
ജീവിത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ കാണുല്ലോ ....
എനിക്കും ഉണ്ടായിരുന്നു ... 9 ഇൽ പഠിക്കുമ്പോൾ ആദ്യ പ്രണയം അത് പ്രണയം എന്ന് പറയാൻ പറ്റില്ല
തമ്മിൽ സംസാരിച്ചിട്ടില്ല
സ്കൂളിൽ പോകുന്നു വഴി
സ്കൂളിന്റെ ഗേറ്റ് കേറുമ്പോ...
ആരോ എന്നെ നോക്കണ ഒരു
ഫീൽ .....
തിരിഞ്ഞു നോക്കുമ്പോ സുന്ദരനായ ഒരു
ചെക്കൻ എന്നെ തന്നെ നോക്കുന്നു
ഇതിപ്പോ എവിടന്ന് വന്ന് ഈ ഓട്ടോക്കാർക് ഇടയില്‍ ഒരു ചെറിയ ചെക്കൻ ....
ബാക്കിയ നാളെ .....
കുഞ്ഞി
