Arthur Miller John
Wellknown Ace
എന്തിന് ഞാൻ ഇവിടെ...??
കൃത്യമായ ഉത്തരം അറിയില്ലെങ്കിലും....
ജീവിതം അത്രമേൽ വിരസമാവുമ്പോൾ നാമെല്ലാം പുതിയ മേച്ചിൽപുറങ്ങൾ തേടാറുണ്ടാവാം.... ഏറെ ആയാസപ്പെട്ട് കണ്ടെത്തിയ ഇടങ്ങളിലും തനിച്ചായി പോവുമ്പോൾ നാം അനുഭവിക്കുന്ന നിസ്സഹായത.... ഒരു പക്ഷെ അതാവാം നമ്മുടെ നിഴലുകൾ പോലും നമുക്കന്യമാവുന്ന ഇവിടെ കൊണ്ടുചെന്നെത്തിച്ചത്.
I don't know what brings you here.... And i don't want to know... But anyways we are all here...