2022 മുതൽ ഞാൻ ഇവിടെ ഉണ്ട്, ഇപ്പൊ എനിക്ക് മടുത്തു തുടങ്ങുന്നു...
ഒന്നുകിൽ ആരെയും നോക്കാതെ കളിക്കാൻ വേണ്ടി മാത്രം നടക്കണം...
അല്ലെങ്കിൽ ആരെയെങ്കിലും ഒക്കെ ചുറ്റിപ്പറ്റി നടക്കണം...
എനിക്ക് ഇത് രണ്ടും പറ്റുന്നില്ല... കിട്ടാത്ത കൊണ്ടല്ല... സാറ്റിസ് ഫാക്ഷൻ കിട്ടുന്നില്ല..
പേർസണൽ ആയി കുറച്ചു സമയം കൂടുതൽ വേണം എന്ന് തോന്നുന്നത് കൊണ്ട്, ഇവിടെ കറങ്ങി നടക്കുന്നത് സമയം കളയൽ ആണെന്ന് തോന്നുന്നത് കൊണ്ട്..
പോകുന്നു,... തിരിച്ചു ഒരു വരവില്ല എന്നല്ല ഇതിനർത്ഥം... അടുത്ത സെക്കൻഡിൽ ഞാൻ സൈറ്റിൽ കാണാൻ ചാൻസ് ഉണ്ട്..
ഞാൻ ബോധപൂർവം ഇനിയുള്ള ദിവസങ്ങളിൽ വരാതിരിക്കാൻ ശ്രെമിക്കും എന്നും, വന്നാലും ഗുപ്തൻ എന്നാ പേരിൽ ആവാൻ സാധ്യത വളരെ കുറവായിരിക്കും എന്നും... ബോധിപ്പിക്കുന്നു...
stay happy..