ഒന്ന് ടാറ്റ പറഞ്ഞു ഫോൺ വെയ്ക്കാൻ നേരം.. ഇങ്ങനെ തോന്നാറില്ലേ... പോണം..എന്നാൽ പോകണ്ട എന്ന അവസ്ഥ... ആ നോട്ടത്തിൽ നിന്ന് കണ്ണ് എടുക്കാനും തോന്നില്ല...എന്നാൽ ആ കണ്ണിലെ പ്രണയത്തിന്റെ തീവ്രത കാരണം നോക്കാനും ആവില്ല എന്ന പ്രതേകതരം അവസ്ഥ..
എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്..

എത്ര ഭംഗിയായാണ് നീ എന്നെ പ്രണയിക്കുന്നത്..

