• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

The Beauty in Being Unavailable

That means a lot... I know you didn’t mean me...I just found the post relatable since I also like stepping away from people who disturb my peace of mind. It really helps me stay balanced.....

പിന്നെ എന്തിനാ മാഷ് എന്നോട് ഇങ്ങനെ ഒരു അകലം കാണിക്കുന്നേ... അത് എന്നെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്നോ... :(
 
ഇങ്ങനെ പാറിപറന്ന് നടക്കാതെ എവിടേലും ഒന്ന് settle ആവാൻ നോക്ക് ആദ്യം..... :map:
 
മാഷ് പറഞ്ഞ കാരണം ഇനി ഞാൻ പാറി പറന്ന് നടക്കുന്നില്ല... പക്ഷേ മാഷിന്റെ നെഞ്ചിൽ ഒരു കൂട് കൂട്ടാനുള്ള സ്ഥലം എനിക്ക് തരണം. ഞാൻ അവിടെ സ്ഥിര താമസം ആക്കിക്കൊള്ളാം. :)
 
ഇവിടെ ഒരിഞ്ച് സ്ഥലം പോലും ബാക്കി ഇല്ലല്ലോ മാഷേ.... മാഷിന്റെ threads ഒക്കെ ഒന്നുടെ നല്ലപോലെ മനസ്സിരുത്തി വായിച്ച് നോക്കിയാൽ acre കണക്കിന് സ്ഥലമുള്ള ഒരുപാട് നെഞ്ചുകൾ കാണില്ലേ.....:angel:
 
ഇങ്ങനെ ഒരു മറുപടി അല്ല പ്രതീക്ഷിച്ചതെങ്കിലും മാഷിന്റെ മറുപടിക്കായി ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇനി ഇപ്പോൾ ആ പ്രതീക്ഷയും പോയി. :(
എല്ലാവരും ഇത് തന്നെ ആണ് മാഷേ എന്നോട് പറയുന്നേ... അതല്ലേ എനിക്ക് ഇങ്ങനെ പാറിപ്പറന്ന് നടക്കേണ്ടി വരുന്നത്...
:cry1:
 
കുറച്ച് മുന്നേ ഒരു 4 വർഷം മുന്നേ പറഞ്ഞിരുന്നെങ്കിൽ മാഷേ....... ഇനിയിപ്പോ നോക്കാം എന്നാണേലും അത് അവിഹിതം ആയി പോവില്ലേ........... ഒരു അവിഹിതത്തിന് എനിക്ക് താല്പര്യം ഇല്ല മാഷേ........ :(

മാഷ് ഒരു തുമ്പിയെ പോലെ പാറിപ്പറന്ന് നടക്കുമ്പോൾ ഏതേലും ഒരു പൂവിൽ എന്നേലും settle ആവാൻ പറ്റുമായിരിക്കും..... ഓരോരോ പ്രതീക്ഷയിൽ അല്ലേ നമ്മൾ ജീവിക്കുന്നത് തന്നെ...... മാഷും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോവൂ...... :angel:
 
നാല് വർഷം മുമ്പ് എന്നെ പരിചയപ്പെടാത്തതിൽ മാഷ്ക്ക് വിഷമം ഉണ്ടല്ലേ... അടുത്ത ജന്മത്തിൽ നമുക്ക് നേരത്തെ തന്നെ പരിചയപ്പെടാട്ടാ... :)
എത്ര കാലം എന്ന് വെച്ചാ ഇങ്ങനെ പാറിപ്പറന്നു നടക്കാ... ഇപ്പൊ തന്നെ പ്രായം എഴുപത് ആകാറായി... ഇനി എന്ന് ഒരു കൂട്ട് കിട്ടാനാ...:(
 
Top