• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Stop....Wait...Go....

  • Thread starter ആരാധിക (Aaradhika)
  • Start date

ആരാധിക (Aaradhika)

Guest
എന്റെ ഇഷ്ടങ്ങളുടെ പിന്നാലെ പായുമ്പോൾ, നഷ്ടങ്ങളെന്നെ കുത്തിനോവിക്കാറില്ല...
(നോവിക്കാൻ ആണ് ഭാവമെങ്കിൽ Tresspassers will b prosecuted mercilessly)
 
ഇപ്പോൾ നഷ്ടങ്ങൾ എന്ന് പറയുന്നതെല്ലാം ഒരിക്കൽ ഇഷ്ടങ്ങൾ തന്നെ ആയിരുന്നില്ലേ... :)
 
അല്ല ഇഷ്ടങ്ങൾ പിന്നീട് നഷ്ടങ്ങൾ
 
ഇപ്പോൾ നഷ്ടങ്ങൾ എന്ന് പറയുന്നതെല്ലാം ഒരിക്കൽ ഇഷ്ടങ്ങൾ തന്നെ ആയിരുന്നില്ലേ... :)
അത്രമേൽ എന്നിഷ്ടങ്ങളുടെ പട്ടികയിൽ നീ മുന്നിലുണ്ട്... നഷ്ടങ്ങളെന്നും നമുക്കേറ്റം പ്രിയപ്പെട്ടവയല്ലോ
 
ഞാൻ മാഷിന്റെ മുന്നിലോ? അതെപ്പോ?

:Cwl:
 
മാഷ് പറഞ്ഞത് ഞാൻ എന്റെ രീതിയിൽ പറഞ്ഞു

മാഷിന്റെ ഇഷ്ടങ്ങളുടെ പട്ടികയിൽ ഞാൻ ആയിരുന്നു മുന്നിൽ എന്ന് പറയാൻ എന്താ ഇത്ര വൈകിയേ? പറയാതെ അറിയാൻ എനിക്കും കഴിഞ്ഞില്ലല്ലോ... :(
 
ആ പട്ടികയിൽ എങ്ങാനും മാഷ് ഉണ്ടായിരുന്നേൽ ക്വാട്ടേഷൻ കൊടുത്തിട്ടാണെലും തല്ലിചതച്ചു പിന്നിൽ ആക്കിയേനെ
 
എന്തിനാ തല്ലി ചതക്കുന്നേ... ഒന്ന് പേടിപ്പിച്ചാൽ മതി... അപ്പോൾ തന്നെ ഞാൻ പിന്നിൽ പോയി നിന്നോളാമെന്നേ... ഞാൻ ഒരു പാവം അല്ലേ മാഷേ... :(
 
പിന്നേം വരുല്ലോ നാണമില്ലാതെ
 
എന്റെ ഇഷ്ടങ്ങളുടെ പിന്നാലെ പായുമ്പോൾ, നഷ്ടങ്ങളെന്നെ കുത്തിനോവിക്കാറില്ല...
(നോവിക്കാൻ ആണ് ഭാവമെങ്കിൽ Tresspassers will b prosecuted mercilessly)
ഇല്ല ഇല്ല .. ആരും നോവിക്കില്ല... കുട്ടി പാഞ്ഞോളു ...
 
എന്റെ ഇഷ്ടങ്ങളുടെ പിന്നാലെ പായുമ്പോൾ, നഷ്ടങ്ങളെന്നെ കുത്തിനോവിക്കാറില്ല...
(നോവിക്കാൻ ആണ് ഭാവമെങ്കിൽ Tresspassers will b prosecuted mercilessl
ഇഷ്ടങ്ങളുടെ പിന്നാലെ പോകുമ്പോൾ നഷ്ടങ്ങളും ഒരു നേട്ടം അല്ലേ
 
Top