• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Rule Number 1 ❤️

G

GandharvaJr

Guest
Zozo yil njan follow cheythu porunna onnamathe rule. Enik ishtam ullavarod njan ivide kaanikkunna udayipp full thurann parayum. Aarodokke mindunnu enthokke cheyyunnu ennullath.

Chilappol avar pinangi pokam..but orikkalum patichu enn parayillanne.. hehe
 
Ithaa njan arodum onninum nikkathee.. Ellam parayendi varum:Cwl:
 
Ivde varika, aarelem set aakuga, poguva.
Vere onninum nikkaruthu. No commitments or anything. Athaanu ente sandhoshathinte secret.
That's good.. Commitment venam ennilla.. Chilar ee rahasyam vech nadannath purath akumbo frustrated aakum avarude uddesham nadakkathe varumbo
 
Not everyone... but the special one.. athanu ishtam ullavar enn paranjath.

ഹ്മ്മ്മ്... പക്ഷേ ഇന്നത്തെ സ്പെഷ്യൽ ഒന്നു നാളെയും സ്പെഷ്യൽ ഒന്നു ആയിരിക്കും എന്ന് എന്തേലും ഉറപ്പുണ്ടോ... It's all just a matter of time.
 
Athalle paranje... Pinangi pokum... Pokkotte... But pattichu ennulla dialogue kelkkandallo
 
മ്മ്‌ടെ എല്ലാ രഹസ്യങ്ങളും ചോർത്തിയിട്ട് ഒരാളെ വിട്ടയക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് കൂടി നമ്മൾ ആലോചിക്കണ്ടേ...
:Laugh1:
 
Enth bhavishyath... Nammade personal details allallo parayunne... Ivide arodokke mindunnu kulsikkunnu ennalle...
 
ഇതും അത്ര സേഫ് ആയിട്ട് എനിക്ക് തോന്നിയിട്ടില്ല. കഷ്ടപ്പെട്ട് ആരേലും വളച്ചു വെച്ചിട്ടുണ്ടേൽ അതും കുട്ടിച്ചോർ ആകാൻ സാധ്യത കൂടുതൽ ആണ്. മ്മള് കഷ്ടപ്പെട്ടതൊക്കെ വെറുതെ ആവും. എന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്. :)
 
ഈ പേടി ഉളളവർ വേറെ നോക്കാൻ പോവാതെ ഇരിക്കുക.... എനിക്ക് ആ പേടി ഇല്ല. എൻ്റെ സ്വഭാവം ഞാൻ അങ്ങ് പറയും.. അത് അറിഞ്ഞു എന്നെ ഇഷ്ടപെട്ട മതി.. അല്ലങ്കിൽ പോട്ടെ.
 
പ്രണയം ആണേലും അവിഹിതം ആണേലും രഹസ്യമായിരിക്കണം എന്നാണു എന്റെ ഒരു ഇത്. എന്തിനാ വെറുതെ നാട്ടാരെ ഒക്കെ അറിയിക്കണേ. എല്ലാം അസൂയക്കാരാന്നേ...

ഞാൻ ഇവിടെ വന്ന ആദ്യ നാളിൽ ഉണ്ടായ ഒരു അനുഭവവും അതിൻ്റെ തുടർച്ചയായി 3 മാസം ആയിട്ടും അവസാനിക്കാത്ത രോദനങ്ങളും കണ്ടിട്ട് ആണ് ഇപ്പൊൾ ഇത് പറഞ്ഞത്. ഞാൻ അങ്ങനെ ആയതും അവരുടെ പ്രശ്നങ്ങൾ കണ്ടിട്ട് ആണ്
 
You should move on... Not with emotions. But with a strategy.
:Laugh1:
 
Zozo yil njan follow cheythu porunna onnamathe rule. Enik ishtam ullavarod njan ivide kaanikkunna udayipp full thurann parayum. Aarodokke mindunnu enthokke cheyyunnu ennullath.

Chilappol avar pinangi pokam..but orikkalum patichu enn parayillanne.. hehe
ivide aara udayipp kanikkathe, chilar matrame athu thurannu parayukayullu. Mattorale hurt cheyatha udayipp anel ok.
 
Top