• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Minnahhh

zreenuuu

Wellknown Ace
പണ്ട് നിന്നെ കണ്ടാൽ, പൂക്കൾ പോലും കൂടുതൽ പൂക്കുന്നത് പോലെ തോന്നും..

വാക്കുകൾ മഴപോലെ ഒഴുകി വന്നിരുന്ന നീ, ഇന്ന്, കടലിന്റെ അടിത്തട്ടിലെപോലെ നിശബ്ദം... ഒന്നുകിൽ നമ്മുടെ ഇടയിൽ കാലം ഒരു മതിൽ പണിതോ, അല്ലെങ്കിൽ പറഞ്ഞുപോകാത്ത വാക്കുകൾ ഹൃദയത്തിൽ അടിഞ്ഞു കല്ലായതോ?

എത്ര പറഞ്ഞാലും കേൾക്കുന്ന, ചിരിക്കുമ്പോൾ ലോകം പ്രകാശിക്കുന്ന ആ കൂട്ടുകാരി ഇന്ന് അകലെ നിന്ന് നോക്കുന്ന ഒരു പ്രതിബിംബം മാത്രം... നിന്റെ ചിരി നിന്റെ ശബ്ദം, എന്റെ ഓർമയിൽ ഇന്നും മുഴങ്ങുന്നു.. പക്ഷെ, ഇപ്പോൾ നിന്റെ കണ്ണുകൾ മാത്രം പഴയ കഥകൾ പറഞ്ഞു തരുന്നു...വാക്കുകളില്ലാതെ.......


 
Ne sherikkum potti aano atho potti aayit abhinayikkuano :facepalm:
minnaaahhhh എന്നുള്ളത് കുഞ്ഞിടെ കണ്ണിൽ
muahhhhhhhh എന്നാ കണ്ടേ...


അവളേം തെറ്റ് പറയാൻ പറ്റില്ല..

എന്റെ സ്വന്തം minnahh എന്ന് വല്ലോ ഇട്ടിരുന്നേൽ...
 
minnaaahhhh എന്നുള്ളത് കുഞ്ഞിടെ കണ്ണിൽ
muahhhhhhhh എന്നാ കണ്ടേ...


അവളേം തെറ്റ് പറയാൻ പറ്റില്ല..

എന്റെ സ്വന്തം minnahh എന്ന് വല്ലോ ഇട്ടിരുന്നേൽ...
Apo athe ente swantham muahhhhh enne kanoolle :bandid:
 
Apo athe ente swantham muahhhhh enne kanoolle :bandid:
അങ്ങനെ വിചാരിച്ചാലും കാമുകി ടെ പേര് muahhhhh ആണെന്ന് കരുതിക്കോളും....

ഇതിപ്പോ അവൻ ആർക്കോ umma കൊടുക്കുവാന്നാ കരുതിയെ അതാ ആരാ ന്നു ചോയിച്ചേ
 
minnaaahhhh എന്നുള്ളത് കുഞ്ഞിടെ കണ്ണിൽ
muahhhhhhhh എന്നാ കണ്ടേ...


അവളേം തെറ്റ് പറയാൻ പറ്റില്ല..

എന്റെ സ്വന്തം minnahh എന്ന് വല്ലോ ഇട്ടിരുന്നേൽ...
Ente swantham muaaaahhhh nn vaayikkille appo
 
minnaaahhhh എന്നുള്ളത് കുഞ്ഞിടെ കണ്ണിൽ
muahhhhhhhh എന്നാ കണ്ടേ...


അവളേം തെറ്റ് പറയാൻ പറ്റില്ല..

എന്റെ സ്വന്തം minnahh എന്ന് വല്ലോ ഇട്ടിരുന്നേൽ...
Mone guptu…. Sakkareeee… panchare…..
Muthe……. Tharata ninak
 
Last edited:
Minnaye patti itta thread anelum kunjiee ahh score cheythe... Adutha thread kunjiieeene idich parathii content akki idam:rolleyes:
 
Top