What is Loneliness...?
ഏകാന്തത ഒറ്റപ്പെടലാണ്...എന്നിരുന്നാലും...
ഏകാന്തമായി സമയം ചെലവഴിക്കുകയെന്നതിന് നമ്മൾ ഒറ്റപ്പെട്ടുവെന്ന് അര്‍ത്ഥമാക്കുന്നില്ല.
ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നത് നമ്മള്‍ക്ക് നമ്മള്‍ ആരാണെന്ന് സ്വയം കണ്ടെത്താനും മൊത്തത്തിലുള്ള മാനസിക സുഖം വര്‍ദ്ധിപ്പിക്കാനും സഹായകമാകുന്നു.
അങ്ങനെ നോക്കിയാൽ ഏകാന്തത നല്ലതല്ലേ.