• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Kisses❤️

marcello

Epic Legend
Chat Pro User
ചുംബനം ചൂടുളള കുളിരാണ്. അവളുടെ ചുണ്ടുകളില്‍, കണ്ണുകളില്‍, നെറ്റിത്തടത്തില്‍, പിന്‍കഴുത്തില്‍ അവിടുന്ന് വീണ്ടും താഴേയ്ക്ക് വികാരത്തിന്റെ ചൂടുമായി ചുണ്ടും നാവും അലയുമ്പോള്‍ അനുഭൂതിയുടെ അഗാധതയിലേയ്ക്ക് താണു പോകും. ഒരു തൂവല്‍ പോലെ.
ഒരു ചുംബനത്തില്‍ ശരീരവും മനസും അലിഞ്ഞ് ഇല്ലാതാകും. സമയം നിശ്ചലമാകും. മണിക്കൂറുകള്‍ വെറും നിമിഷങ്ങള്‍ മാത്രമായി തോന്നും. മനസില്‍ സ്നേഹത്തിന്റെ അമൃതവര്‍ഷമുണ്ടാകും.
ചുണ്ടും ചുണ്ടും തമ്മിലുളള കിന്നാരം പറച്ചില്‍ മാത്രമല്ല ചുംബനം. വികാരവിവശമായ ഹൃദയങ്ങളുടെ ഒന്നു ചേരലാണ് ഓരോ ചുംബനവും. ഒരു ചെറു സ്പര്‍ശനത്തില്‍ തുടങ്ങി വിടര്‍ന്ന ചുണ്ടുകള്‍ക്കിടയിലൂടെ നാവ് മെല്ലെ കടിച്ചെടുത്തു നടത്തുന്ന ആഴമേറിയ ചുംബനം.
1000757493.jpg
 
View attachment 327568
ഉമ്മ വെക്കാൻ തോന്നുന്നു... ബട്ട്‌ പെണ്ണില്ല
 
Top