വേനലാൽ മുറിവേറ്റ് കിടക്കുന്ന മണ്ണവൾക്ക് എന്ത് പ്രണയം മാഷേ... തന്റെ മുറിവുണക്കാൻ വേണ്ടി മാത്രം പെയ്യുന്ന മഴയോട് അവൾക്ക് പ്രണയം ആയിരിക്കുമോ... അതോ ആരാധനയോ?

വേനലാൽ മുറിവേറ്റ മണ്ണവൾക്ക് പ്രണയം, ആരാധന എന്നീ ഭാവങ്ങൾക്കൊക്കെ അപ്പുറത്താണെന്ന് തോന്നുന്നു. മഴവെള്ളം പെയ്ത് അവളുടെ മുറിവുകൾ ശമിപ്പിക്കുന്നത്, പ്രകൃതിയുടെ അനിവാര്യമായ സ്നേഹമാണ് . അതിനാൽ, അവളുടെ ഈ അവസ്ഥയിൽ അവൾക്ക് പ്രണയമോ ആരാധനയോ എന്നതല്ല, മറിച്ച് ഒരു ആഴത്തിലുള്ള ബന്ധമാണെന്ന് കാണാവുന്നതാണ്. പ്രകൃതി നൽകുന്ന ആശ്വാസത്തിൽ നിന്ന് അവൾക്ക് കിട്ടുന്ന ആശ്വസവും പുതുക്കലുമാണ് പ്രധാനം....
![]()

അതെ, നിങ്ങൾ ശരിയായി പറഞ്ഞു. ..ഇപ്പോൾ പറഞ്ഞത് correct. ഞാൻ പറഞ്ഞപ്പോഴാണ് ബോധം വന്നേ അല്ലേ... ഏപ്പോഴും ഇങ്ങനെ പറഞ്ഞു തരാൻ ഞാൻ ഉണ്ടാവില്ലാട്ടാ...
![]()
അതെ, നിങ്ങൾ ശരിയായി പറഞ്ഞു. ..
How can i read tht
How can i read tht

It is the phone that has isolated people.. It is the phone that brings people together.. It is the phone that has ended many relationships forever.
Phone is hell... Phone is heaven.....
![]()
It means now my phone is hell for meIphone lle
nalla mazha
Eth phn anelm ithan avasthaIphone lle