നമ്മളൊരാൾക്ക് വേണ്ടി കുറേ കാത്തിരിക്കും... അവർ തേടി വന്നില്ലെങ്കിലും അവരെ തേടി ഇറങ്ങും... അവരെത്ര അവഗണിച്ചാലും ഒന്നിച്ചു ചിരിച്ചതിന്റെ, ഒന്നിച്ചു സ്നേഹിച്ചതിന്റെ പേരിൽ ഓർത്തുകൊണ്ടേയിരിക്കും..
Its time to move on...
ആരും, ഒന്നും പഴയ ഓർമകളിൽ ഉള്ളവരാവില്ല...
നമ്മളുമാത്രം ഓർമയിൽ ജീവിക്കുന്നതിൽ എന്തർത്ഥം...

Its time to move on...
ആരും, ഒന്നും പഴയ ഓർമകളിൽ ഉള്ളവരാവില്ല...
നമ്മളുമാത്രം ഓർമയിൽ ജീവിക്കുന്നതിൽ എന്തർത്ഥം...