Giffer
Favoured Frenzy
Ladies and Gentleman,
തുടക്കം തന്നെ ലേഡീസ് എന്ന് പറഞ്ഞു കൊണ്ടാണ്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ലേഡീസ് എന്ന് പറയുന്നത്. സ്ത്രീ അമ്മയാണ് പെങ്ങളാണ് എന്നൊക്കെ പറയുന്നതിനു പകരം സ്ത്രീ ഒരു മനുഷ്യനാണെന്ന് പറയുന്നതാണ് ഏറ്റവും ഉചിതമായ പ്രയോഗം She is the one who can Multiply things. അതിപ്പോ ഒരു ജീവൻ ആയാലും പ്രശ്നങ്ങളായാലും എല്ലാം സ്ത്രീക്ക് സാധ്യമാണ്.
Zozo യിലും കണ്ടു കുറെയധികം സ്ത്രീകളെ. എല്ലാം വ്യത്യസ്തമായ ജീവിതങ്ങളും വ്യത്യസ്തമായ സ്വഭാവമുള്ള ഒരു കൂട്ടം. കുറച്ച് ആൾക്കാരെ അടുത്തറിഞ്ഞു, മറ്റു ചിലരോട് സംസാരിച്ചു എന്നാൽ ചില ആൾക്കാരെ ഞാൻ ഒഴിവാക്കുകയും ചെയ്തു. അടുത്തറിഞ്ഞവരിൽ എൻറെ മനസ്സിനോട് ചേർന്നു നിൽക്കുന്ന അല്ലെങ്കിൽ എന്നും ഉണ്ടാവും എന്ന് ഉറപ്പുള്ള കുറച്ച് ആൾക്കാർ ഉണ്ട്.
ജീവിതത്തിൽ സ്ത്രീയെ പോലെ കഷ്ടപ്പാടുകളും വേദനകളും അനുഭവിക്കുന്ന പുരുഷന്മാർ കുറവാണ്. പുരുഷന്മാരിൽ ഉണ്ടാകുന്ന മാനസികമായ പ്രശ്നങ്ങൾ സ്ത്രീകളിലും ഉണ്ട് എന്നാൽ അതിനുപരിയായി ആർത്തവം എന്ന വലിയ സത്യം അതിൻറെ കൂടെ വരുന്ന ശാരീരികമായ വേദനകൾ ഇതൊക്കെ സഹിച്ചു കൊണ്ടുപോകാൻ ഒരു സ്ത്രീക്ക് അല്ലാതെ പുരുഷനെപ്പോഴും സാധിക്കുമെന്ന് എനിക്ക് തോന്നിയിട്ടില്ല. മാസമുറ എന്ന് പറഞ്ഞ് അതിനെ തള്ളിക്കളയുമ്പോഴും ഒരുതവണ പോലും അത് സഹിക്കാൻ പുരുഷന്മാർക്ക് പറ്റുമെന്ന് തോന്നിയിട്ടുണ്ടോ?
എപ്പോഴും ജീവിതത്തിൽ മുന്നേറിയ ആൾക്കാരുടെ കഥ കേൾക്കാനാണ് എല്ലാവർക്കും താൽപര്യം.
എന്നാൽ ജീവിതമായ പട്ടത്തിന്റെ കെട്ടുവിട്ടുപോയ ചിലരുണ്ട്. കയ്യിൽ നിന്ന് അതിനെ നിയന്ത്രണം പോയി എന്ന് ഉറപ്പാക്കിയ നിമിഷം തകർന്നു പോയ നിമിഷം. എന്നാൽ എല്ലാവരെയും പോലെ അത് വിട്ടുകൊടുക്കാതെ അതിനുവേണ്ടി പോരാടി അത് തിരിച്ചുപിടിച്ച് വീണ്ടും ഒരു വർണ്ണപ്പട്ടമായി ആകാശങ്ങളുടെ ഉയരങ്ങളിൽ കീഴടക്കാൻ ശ്രമിച്ച കുറച്ചു പേർ. ഇന്നത്തെ Women's Day അവർക്കു വേണ്ടിയാണ്.
Men and Women are not Equal.
Stop fighting for the equality.
You are always above Men.