എന്റെ പ്രിയപെട്ടവന്,
ഇന്നത്തെ ദിവസം എനിക്കൊത്തിരി സ്പെഷ്യൽ ആണ്..
ശ്രീ ജനിച്ച ദിവസം എന്നെ പോലെ ആഘോഷിക്കാനും സന്തോഷിക്കാനും വേറെ ആരെകൊണ്ടും പറ്റുകയും ഇല്ല..
ശ്രീ ഈ ലോകത്തിലേക്കു വന്നതിൽ ഏറ്റവും ഭാഗ്യം ഉണ്ടായതു എനിക്കാവും.. കാരണം എന്നെപ്പോലൊരു പെങ്കൊച്ചിന്റെ ജീവിതത്തെ ഏറ്റവും മനോഹരമാക്കുന്നതിനു.. എന്നെ എപ്പോഴും കരുതുന്നതിനും പരിഗണിക്കുന്നതിനും... സ്നേഹിച്ചു കൊഞ്ചിച്ചു വഷളാക്കുന്നതിനും.. നിങ്ങളെ കൊണ്ടേ പറ്റൂ മനുഷ്യ..
അത്കൊണ്ട്.. എന്തൊക്കെ എത്രയൊക്കെ ഞാൻ എഴുതിയാലും.. ശ്രീ എനിക്ക് തരുന്ന സ്നേഹത്തിനു ഒരിക്കലും പകരമാവില്ല.. എന്നെ പരിഗണിക്കുന്നതിന് പകരമാവില്ല.. എന്നാലും..എന്റെ ശ്രീയ്ക്.. ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനം ആവട്ടെ ഇന്ന്.. ഞാനുണ്ടാകും..കൂടെ.. ആ നെഞ്ചിൽ എന്നും..
ശ്രീയെ എനിക്ക് സമ്മാനിച്ച ഈ സോസോ കും ഒരായിരം നന്ദി.