'ഈ സ്നേഹബന്ധം എന്നൊക്കെ പറയുന്നത് നിങ്ങൾ കരുതും പോലെ ഒരു പെണ്ണിനെ വളച്ച് കൊണ്ടുപോയി ചാമ്പുന്നതല്ല.. പ്രണയം ഉണ്ടാകുന്നത് ഹൃദയത്തിൽ നിന്നാ, അത് പരിശുദ്ധമാണ്
പ്രണയത്തിൽ സത്യമുണ്ടാകണം. ചില പ്രണയങ്ങൾ ഉണ്ട് വിട്ട്കളയാനോ, വിട്ടുകൊടുക്കാനോ കഴിയാത്തവ. രണ്ട് മൂന്ന് ദിവസം ആയിട്ടും ഒരാളുടെ അസാന്നിധ്യം നിങ്ങളെ ബാധിക്കുന്നില്ലെങ്കിൽ ആ പ്രണയം മുന്നോട്ട് കൊണ്ട് പോകാതെ ഇരിക്കുക. കാരണം, ഒരുപക്ഷേ അത് മുന്നോട്ട് പോകില്ല. മറിച്ച് ഒരാളുടെ അസാന്നിധ്യം നിങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ അതാണ് പ്രണയം. ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞത് പോലെ "പ്രണയം നിങ്ങളുടെ മാതാപിതാക്കളെ കുറച്ചുകൂടി സ്നേഹിക്കാൻ സഹായിക്കുന്നുണ്ടെങ്കിൽ, പ്രണയം കുറച്ചുകൂടി നന്നായി നിങ്ങളെ പഠിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ, പ്രണയം കുറച്ചുകൂടി നല്ലരീതിയിൽ ജീവിക്കാൻ സഹായിക്കുന്നുണ്ടെങ്കിൽ അത് മാത്രമാണ് പ്രണയം.. ശരിയാണ് ചില പ്രണയങ്ങൾ വരുമ്പോൾ നമ്മൾ പോലും അറിയാതെ നമ്മുടെ ജീവിതം മനോഹരമാകും. പ്രണയത്തെ എതിർത്ത് പറയുന്നവരോന്നും പ്രണയം അനുഭവിക്കാത്തവരാണ്..
മനസറിഞ്ഞ് സ്നേഹിക്കുക, മനോഹരമായ പ്രണയത്തെ ചേർത്ത് പിടിക്കുക ജീവിതം മനോഹരമാകും. പ്രണയം അത് പരിശുദ്ധമാണ്.

Last edited: