Ith oru class padam thanneyaഎല്ലാവരുടെയും മനസ്സിൽ ഒരു ക്ലാര ഉണ്ടാകുമല്ലോ. ഇടയ്ക്ക് എപ്പോളോ വന്ന് സുഖം തന്നിട്ട് പോകുന്ന ക്ലാര. പോകുമ്പോൾ പറയുന്നുണ്ട് ഞാൻ വന്ന വിവരം രാധ അറിയണ്ട എന്ന്. അതാണ് ക്ലാര ഒരു lady Casanova
എനിക്കും ഉണ്ട് ഒരു ക്ലാരഎല്ലാവരുടെയും മനസ്സിൽ ഒരു ക്ലാര ഉണ്ടാകുമല്ലോ. ഇടയ്ക്ക് എപ്പോളോ വന്ന് സുഖം തന്നിട്ട് പോകുന്ന ക്ലാര. പോകുമ്പോൾ പറയുന്നുണ്ട് ഞാൻ വന്ന വിവരം രാധ അറിയണ്ട എന്ന്. അതാണ് ക്ലാര ഒരു lady Casanova
ufff പറഞ്ഞോട്ടെ വിവരങ്ങൾഎനിക്കും ഉണ്ട് ഒരു ക്ലാര
അതെ ഒരു ലേഡി ഗന്ധർവൻ എന്നൊക്കെ പറയാം അല്ലേOru adaar movie padmarajan's magic.Clara enthineyokkeyo pratheekam aanu..snehathinte,kaamathinte,swapnathinte,virahathinte