നീ അർഹിക്കുന്ന രൂപത്തിൽ ഞാൻ പ്രാർത്ഥിക്കാറില്ല..
പുരോഹിതരെ പോലെ നിനക്ക് മുന്നിൽ എന്നെ സമർപ്പിച്ചിട്ടില്ല..
രോഗം വരുമ്പോൾ ഞാൻ അവരെ പോലെ ക്ഷമിക്കാറില്ല...
സങ്കടം വരുമ്പോൾ ഒന്നുമേ ഉരുവിടാറില്ല..
നിന്നിലുള്ള വിശ്വാസം മുറുകെ പിടിക്കാറില്ല..
അവരോളം ത്യാഗങ്ങൾ സഹിക്കാറില്ല..
നീയാണ് വിമുക്തി നൽകുന്നവൻ..
പക്ഷെ ഞാനും അവരെ പോലെയാണ്..
ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു..
എനിക്ക് കാലിടറുന്നുണ്ടാകും..
പാപങ്ങളിൽ നിന്ന് വിമുക്തയായി ഞാൻ നിന്നിലേക്ക് തിരികെ വരും...!!!

Last edited: