Gupthan
Epic Legend

നീ ഏത് സ്പിരിറ്റിൽ എടുക്കും എന്ന് എനിക്ക് അറിയില്ല... പേർസണൽ മെസ്സേജ് എടുത്ത് പുറത്തിടുന്നത് അത്ര നല്ല പരുപാടി അല്ല...
എന്നാലും... പൊതുവേ ബർത്ത്ഡേ ക്യു ഫ്രണ്ട്സ് പണി കൊടുക്കുന്ന ഒരു പരിപാടി ഉണ്ട്... ഇത് അങ്ങനെ ഒരു പണിയും അല്ല..
ഒരുതരം ക്ഷമാപണം... ഈ മെസ്സേജ് കണ്ടിട്ട് റിപ്ലൈ പോലും ഇട്ടിട്ടില്ല...
ഞാൻ നിന്നോട് മിണ്ടാതെ ആയിട്ട് മൂന്ന് നാലു മാസം ആയി... നല്ല കൂട്ടായിരുന്നു ഞാനും മിസ്സ് ചെയ്തു.. ചേ ചെയ്യുന്നു....
നിന്നോട് മിണ്ടാതെ ഇരിക്കാൻ ഒറ്റ കാരണമേ ഉള്ളു... നിന്നോട് മിണ്ടിയ ചിരിക്കാൻ മാത്രമേ നേരം ഉള്ളു... ചിരിച്ചു ചിരിച്ചു എന്റെ ചെറു കുടൽ വരെ ഓട്ട വീണു.. ചിരി ആയുസ്സ് വർധിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്.. എന്നാലും അമിതം ആയി ചിരിച്ച... അതും മരണ കാരണം ആവും..
എന്റെ ആരോഗ്യം.. എന്റെ മരണ ഭയം ഇതൊക്കെ കണക്കിൽ എടുത്താണ് ഞാൻ മിണ്ടാഞ്ഞെ...
ഇപ്പൊ മരണത്തെ പേടിക്കാതെ എനിക്ക് നിന്നോട് മിണ്ടാൻ തോന്നുന്നു...
പക്ഷെ കിഴക്ക് വശത്തു ഒരു പൂതനയും വടക്കു വശത്തു ഒരു താടകയും.... ഉള്ളതിനാൽ മിണ്ടാൻ വന്ന ഏതോ ഒരു ഇമ്പോർട്ടന്റ് കാര്യം... സ്വയം മനസ്സിൽ ഒതുക്കി തിരിച്ചു പോവുന്നു...
kichu always hits different in my heart
and ears... Love you..always...
happy birthday... Eppu
with love
kichu..



avr enik full freedom thannekaa.. Njn azhinjadi nadann nashich pokulann nalla vishwasamaa