G
Gupthan
Guest
സ്നേഹിക്കാൻ വളരെ എളുപ്പം ആണ്...
സ്നേഹിക്കാതിരിക്കാൻ ആണ് പാട്...
തൊട്ടടുത്തിങ്ങനെ നിൽക്കുമ്പോഴും
കണ്ടില്ലെന്നു നടിക്കാൻ ആണ് പാട്...
ഉള്ളിൽ ജീവനായി തോന്നുന്നെങ്കിലും..
അത് മറച്ചുപിടിക്കാൻ ആണ് പാട്....
Sometimes i love u madly in my memmories..
സ്നേഹിക്കാതിരിക്കാൻ ആണ് പാട്...
തൊട്ടടുത്തിങ്ങനെ നിൽക്കുമ്പോഴും
കണ്ടില്ലെന്നു നടിക്കാൻ ആണ് പാട്...
ഉള്ളിൽ ജീവനായി തോന്നുന്നെങ്കിലും..
അത് മറച്ചുപിടിക്കാൻ ആണ് പാട്....
Sometimes i love u madly in my memmories..
