Samaadhaanam aayi nadakkunnathu ishtapedunnillalle kunjyeee![]()
Ne agane samadanikenda
Last edited:
Samaadhaanam aayi nadakkunnathu ishtapedunnillalle kunjyeee![]()
Pranth nikkada korangaEnikk nerathe ariyaarunnnu.. Ninakk lesham pranth undannu..
ഇഷ്ടമായിരുന്നു അല്ലേ?
...പറയായിരുന്നില്ലേ..? പറഞ്ഞാൽ അത് പ്രണയമാവില്ലേ...!!! പ്രണയമല്ലെങ്കിൽ പിന്നെന്താ? മറ്റെന്തോ ഒന്ന്..!
ഇപ്പോഴും ഇഷ്ടാണോ? ആണല്ലോ!!! അപ്പോ സൗഹൃദം! ഏയ് മറ്റെന്തോ ഒന്ന്...!!!!!
അപ്പോ നഷ്ടമായപ്പോൾ വേദന തോന്നിയില്ലേ...? അതിന് ഞാൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചില്ലല്ലോ...?
അയ്യേ...ഇത് വെറും ഭ്രാന്ത്..! അതെ നഷ്ടപ്പെടുത്താനോ നേടാനോ കഴിയാത്ത ഭ്രാന്തമായൊരിഷ്ടം..!
![]()
![]()
![]()
![]()
![]()
![]()
Parayamayirunnu…….നഷ്ടങ്ങളുടെ കണക്കെടുപ്പിൽ നീ ഒരു നഷ്ടമാവാതിരിക്കാൻ, എൻ്റെ പ്രണയം എൻ്റെ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ചു ഞാൻ.![]()
Aarkkk ?ഇതിൽ aaroda ശരിക്കും ഇഷ്ട്ടം നിനക്ക്?
Phaaaaaa macri koranga…..Otta vakkil paranja moonji ..
Ingane othukki vech nadanno
En nanpane pol yarumille……eeeeNalla ezhuthu kunji![]()
Sathya ….. Athond paranjillaChila ishtangal! Athe angane aane, parayunnathilum parayand ullinte ullil ingane kond nadakum, paranjal chilapol nashtapettallo![]()
ആരോടാ എന്ന് കൂടെ പറയായിരുന്നു ചുമ്മാ കൺഫ്യൂഷൻ ആയല്ലോഎത്രവട്ടം പറഞ്ഞു ഇഷ്ട്ടം ആണെന്ന്...
എഴുതിയ കത്തുകൾ കോളേജ് ന്റെ വാക മരപ്പൊത്തിൽ....വെച്ചിട്ട് നിന്റെ മറുപടിക്കായി കാത്ത് നിന്നത് അല്ലേ....
എന്നിട്ടും എന്തെ.... ആ ഉള്ളിൽ ഒരു തരി ഇഷ്ട്ടം തോന്നാതിരുന്നത്
Parayamayirunnu…….
Replies nokkikke appo clue kittum. Normal aalukalkku oru like alle oru thumbsup ullu.ഇതിൽ aaroda ശരിക്കും ഇഷ്ട്ടം നിനക്ക്?