• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️പ്രിയപ്പെട്ടവന് ❤️

Thumbi

Queen of zozo
Posting Freak
12 മാസങ്ങൾ പെട്ടന്ന് കടന്ന് പോയതുപോലെ. കണ്ടതും... അടുത്തതും... ഒരുമിച്ചതും എല്ലാം ഇന്നലത്തെ പോലെ തോന്നുന്നു.... എന്നെ ഇത്രയും സ്നേഹിച്ചതിന്.... എന്റെ എല്ലാ തെറ്റുകളും ക്ഷമിച്ചു ചേർത്ത് നിർത്തുന്നതിന്... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന്.... എന്റെ യാത്രയിൽ എന്റെ കരുത്തായി.. താങ്ങായി.. തണലായി കൂടെ നിൽക്കുന്ന എന്റെ ഏട്ടന്..... എന്റെ പ്രിയപ്പെട്ടവന് ❤️
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤️
Happy aaniversary @Syamdev Happy-wedding-anniversary-greetings-and-quotes.jpg
 
12 മാസങ്ങൾ പെട്ടന്ന് കടന്ന് പോയതുപോലെ. കണ്ടതും... അടുത്തതും... ഒരുമിച്ചതും എല്ലാം ഇന്നലത്തെ പോലെ തോന്നുന്നു.... എന്നെ ഇത്രയും സ്നേഹിച്ചതിന്.... എന്റെ എല്ലാ തെറ്റുകളും ക്ഷമിച്ചു ചേർത്ത് നിർത്തുന്നതിന്... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന്.... എന്റെ യാത്രയിൽ എന്റെ കരുത്തായി.. താങ്ങായി.. തണലായി കൂടെ നിൽക്കുന്ന എന്റെ ഏട്ടന്..... എന്റെ പ്രിയപ്പെട്ടവന് ❤️
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤️
Happy aaniversary @Syamdev View attachment 316365
Happy anniversary dears❤️
 
Last edited:

ഇജ്ജ് ഇപ്പോഴും ഉണ്ടോ ഇവിടെ ഒക്കെ തന്നെ...
Anyway Happy Anniversary guys... @Syamdev & @Thumbi ❤️ ❤️
 
Nee busy alle. . chugano anak

ഞാൻ എന്ത് busy മാഷേ... അന്നെ അല്ലേ ഈ വഴിക്കൊന്നും കാണാത്തത്. എനിക്ക് പ്പോഴും സുഖമല്ലേ മാഷേ... അനക്കും സുഖാണെന്ന് വിചാരിക്കുന്നു. :)
 
എനിക്കും സുഖം..
 
12 മാസങ്ങൾ പെട്ടന്ന് കടന്ന് പോയതുപോലെ. കണ്ടതും... അടുത്തതും... ഒരുമിച്ചതും എല്ലാം ഇന്നലത്തെ പോലെ തോന്നുന്നു.... എന്നെ ഇത്രയും സ്നേഹിച്ചതിന്.... എന്റെ എല്ലാ തെറ്റുകളും ക്ഷമിച്ചു ചേർത്ത് നിർത്തുന്നതിന്... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന്.... എന്റെ യാത്രയിൽ എന്റെ കരുത്തായി.. താങ്ങായി.. തണലായി കൂടെ നിൽക്കുന്ന എന്റെ ഏട്ടന്..... എന്റെ പ്രിയപ്പെട്ടവന് ❤️
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤️
Happy aaniversary @Syamdev View attachment 316365
Oiii.. Happy Anniversary dears

Oiii Happy Anniversary dears

Oiii Happy Anniversary dears :holiday:
 
ഇങ്ങനെ ഒക്കെ പോസ്റ്റ്‌ ഇടാനൊന്നു എനിക്കും ഉണ്ട് പക്ഷെ പെണ്ണില്ല...
 
ആദ്യം നീ ഒരിടത്തു നിൽക്ക്. എന്നിട്ട് പെണ്ണിനെ നോക്ക് :bandid:
 
എന്നെ ആരൊക്കെയോ ട്യൂൺ ചെയ്യുന്നുണ്ട് പക്ഷെ... ഞാൻ വളയൂല്ല..
എങ്ങനെ വളയും ഒടിഞ്ഞിരിക്കുവല്ലേ ഇപ്പോൾ
 
Top