• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️നമ്മൾ കടന്ന് പോയ വഴികളും. നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.❤️

❤️നമ്മൾ കടന്ന് പോയ വഴികളും.
നമ്മളിലേക്ക് വന്ന് ചേരുന്ന മനുഷ്യരും.
അവർ തന്ന് പോയ സങ്കടങ്ങളും.
ഇറങ്ങിപ്പോയ....സമയവുമൊക്കെ
പാഠങ്ങളാണ്.
നമ്മൾ അധികമാരും പഠിക്കാതെ
പോവുന്ന പാഠം.
നമ്മൾ എങ്ങിനെ ആവണമെന്നും.
നമ്മൾ എങ്ങിനെ ആവരുത് എന്നും....!!❤️
ങും.
 
Top