akshay
Wellknown Ace
പഴയ തട്ടകത്തിൽ അണ്ണൻ ഇല്ല...പക്ഷെ മറ്റു പല ഇടങ്ങളിലും നമ്മൾ കണ്ടു മുട്ടിയിട്ടുണ്ട്..അപ്പോഴും എന്റെ പേര് ഇതല്ല... ഇന്നോളം കണ്ട ഒന്നും തന്നെ അല്ലഒരേ മുഖം തന്നെ പല പല ID-ൽ വന്ന് ആളെ പറ്റിക്കാൻ നോക്കുമ്പോൾ എനിക്കും കളി നിർത്തി പോകാൻ തോന്നാറുണ്ട്. അന്റെ പഴയ തട്ടകത്തിലെ ഞാൻ ഉണ്ടേൽ മ്മ്ക്ക് അവിടെ കാണാം.