പെങ്ങളുടെ കല്ല്യാണ തിരക്കിൽ വീട് മോഡി പിടിപ്പിക്കുന്നതിനിടയിൽ ആണ് പോലീസ് ജീപ്പ് ഗേറ്റും കടന്നു വരുന്നത് കാണുന്നത് … പുറത്തിറങ്ങിയ പോലീസ്‌കാരൻ അച്ഛനോടും അമ്മയോടും എന്നെ അറസ്റ്റ് ചെയ്യാൻ വന്നതാണെന്ന് പറയുന്നുണ്ട് … കാരണം ചോയ്ച്ചപ്പോൾ ആണ് അവർ പറയുന്നത് zozoyil താങ്കളുടെ മകൻ 24 മണിക്കൂറും ഇരിക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ട് … അതുകൊണ്ടു കസ്റ്റഡിയിൽ കൊണ്ട് പോവാണെന്ന്…. അച്ഛനും അമ്മയും മുഖം താഴ്ത്തി നിൽക്കുന്നു .. എന്റെ കയ്യിൽ വിലങ്ങു വെച്ച് ജീപ്പിൽ കയറ്റാൻ കൊണ്ട് പോകുന്നു …
പോകുന്നതിനിടെയിൽ അയല്പക്കത്തെ രമണിയേച്ചി ഗോപ്യേട്ടനോട് പറയുന്നത് കേൾക്കാർന്നു അഴുക്ക ചെക്കനാണ് എനിക്ക് പണ്ടേ അറിയാന്ന്….
ജീപ്പിൽ കയറുമ്പോൾ എന്നേക്കാൾ മുന്നേ അറസ്റ്റ് ചെയ്ത 3 മുഖങ്ങൾ അവിടെ ഉണ്ടാർന്ന്… ആരാണാവോ ??
ഞെട്ടിയുണർന്ന ഞാൻ ആദ്യം ആലോചിച്ചത് ആ 3 മുഖങ്ങളെപ്പറ്റിയും , രമണിയേച്ചി അങ്ങനെ പറയാൻ ഉള്ള കാരണത്തെ കുറിച്ചും ആണ് …
നിങ്ങൾക്കും കണ്ടിട്ടുണ്ടോ ഇത്തരം രസകരമായ ZOZO റിലേറ്റഡ് സ്വപ്‌നങ്ങൾ