GANDHARVA
Wellknown Ace
ഇങ്ങനെ ഒരു തോന്നൽ കുറെ നാളായി ഉണ്ട്... ഒരുപാട് പെൺകുട്ടികളുടെ സ്നേഹം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്... പക്ഷേ അതൊന്നും നിലനിർത്താൻ സാധിചിട്ടില്ല.. ഒന്നും തന്നെ കാര്യം ആയ കാരണങ്ങൾ കൊണ്ട് അല്ല അവസാനിച്ചത്.. പലതും ഞാൻ തന്നെ ഉണ്ടാക്കി എടുത്ത കാരണങ്ങൾ കാരണം തന്നെ... ഒരു പരിധിയിൽ കൂടുതൽ സ്നേഹിക്കപ്പെടുമ്പോൾ ഭയം വരുക അവരെ അകറ്റുക എന്നത് എൻ്റെ സ്വഭാവം ആണ്... ശരിക്കും ഇത് Depression or Anxiety യുടെ ലക്ഷണം ആണോ...???
ഇന്ന് ഒരു പേര് യാദൃശ്ചികം ആയി കണ്ടപ്പോൾ 10 വർഷം മുൻപ് നടന്ന ഒരു കാര്യം ഓർമ്മ വന്നു... യാദൃശ്ചികം ആയി ഒരു പെൺകുട്ടിയെ Facebook വഴി പരിചയപ്പെടുന്നു അടുക്കുന്നു... കുറച്ച് Age Gap um, first Model GenZ Kidz ൻ്റെ കുറച്ച് വാശിയും ഒക്കെ ഉണ്ടെന്ന് ഒഴിച്ചാൽ തനി തങ്കം പോലെ ഒരു കുട്ടി... ഇടക്ക് വെച്ച് ഈ age gap ഉള്ളത് കൊണ്ട് ഇതൊന്നും സക്സസ് ആകില്ല എന്നൊരു തോന്നൽ വന്നു അവളെ അകറ്റാൻ മനസ്സിൽ തോന്നൽ വന്നു.. അതിനു ഞാൻ ചെയ്ത വഴി എൻ്റെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ഒക്കെ അവൾക്ക് അറിയാമായിരുന്നു.. അവൾ നോക്കും എന്ന് അറിഞ്ഞു തന്നെ ഞാൻ മറ്റു പെൺകുട്ടികൾക്ക് ഇത്തിരി പഞ്ചാര അടിച്ചു മെസ്സേജ് ചെയ്തു... കണ്ടൂ.. relationship തകർന്നു.. കൂടെ ഞാൻ കോഴി ആണ് fraud ആണെന്ന് ente എൻ്റെ ഫ്രണ്ട്സിnodokke പറഞ്ഞു എനിക്ക് ചീത്ത പേര് ഉണ്ടാക്കി... അന്ന് ഒക്കെ ഒരു കോഴിത്തരവും ഇല്ലാതെ ഇരുന്നിട്ട് പോലും സ്വന്തം ഇമേജ് ചീത്ത ആക്കി ആ relationship പൊട്ടിച്ചു... 10 വർഷങ്ങൾക്കു ഇപ്പുറം ഈ 10 വർഷം എത്ര പേരുടെ സ്നേഹം നേടി എടുത്തു എന്ന് അറിയില്ല... ഒരുപാട് ഉണ്ട്. (ഒരേ സമയം ഒരുപാട് പേരെ പറ്റിച്ചു നേടിയ സ്നേഹം അല്ല).. സംസാരിക്കുന്നു അടുപ്പം തോനുന്നു അകറ്റുന്നു... ഇത് ഇങ്ങനെ തുടരുന്നു...
ഇത് ഒരു മാനസിക പ്രശ്നം ആണ്....സ്നേഹിക്കാൻ കൊള്ളാത്തവൻ എന്ന തോന്നൽ...
ഇത് മെൻ്റൽ പ്രശ്നം ആണെന്ന് എനിക്ക് അറിയാം... ഡോക്ടർ consult ചെയ്യാൻ കമൻ്റ് ഇട്ട് എൻ്റെ Anxiety കൂട്ടരുത്...