Henry Caville 111
Newbie
ചിലരെ നമ്മൾ വാക്കുകൾ കൊണ്ട് സ്നേഹിക്കുന്നു ചിലരെ നമ്മൾ പ്രവർത്തികൾകൊണ്ടു സ്നേഹിക്കുന്നു..ചിലർ നമ്മളെയും അങ്ങനെ തന്നെ സ്നേഹിക്കുന്നു..വാക്കുകൾ കൊണ്ട് സ്നേഹിക്കുന്നവർ നിങ്ങളെ ..മറക്കില്ലെന്നു പറയും പക്ഷെ മറക്കും..മിസ് ചെയ്യുന്നുവെന്ന് പറയും പക്ഷെ അതത്രയും ഒരു പരിധിവരെ നാടകമായിരിക്കും..
പ്രവർത്തികൾകൊണ്ടു സ്നേഹിക്കുന്നവർ നിങ്ങളെ ഓർക്കുമെന്നു പറയില്ല..നിങ്ങളെ മിസ് ചെയുന്നു എന്നു പറയില്ല..കാരണം വാക്കുകൾകൊണ്ട് സ്നേഹിക്കാൻ അവർക്കറിയില്ല..വാക്സ്നേഹത്തിന്റെ അതിപ്രസരംമൂലം പലപ്പോഴും പ്രകടമായ സ്നേഹം നമ്മുടെ കാണാമറയത്തായിരിക്കും...വാക്സ്നേഹത്തിന്റെ അലയൊലികൾ കാലക്രമേണ അരങ്ങൊഴിഞ്ഞു പോകുമ്പോൾ കാണാമറയത്ത് നിന്നിരുന്ന പ്രകടമായി കിട്ടിയിരുന്ന ആ സ്നേഹം നമ്മൾ തിരിച്ചറിയും....
ആ തിരിച്ചറിവിൽ കണ്ണുകളിൽ ഒരു നനവ് തോന്നും..
ഇനി തോന്നിയില്ലെങ്കിൽ പേടിക്കേണ്ട..കിട്ടിയതും കൊടുത്തതും ഒക്കെ ഒന്നായിരുന്നുവെന്നുള്ള തിരിച്ചറിവാണത്...