nandini00
Favoured Frenzy
കാലം അതിന്റെ ഏറ്റവും വേഗതയിൽ നമ്മളെ കടന്നു പോകുകയാണ്..
അതിനൊപ്പം..
സ്നേഹത്തിൻറെ അർത്ഥങ്ങൾക്കും കാലാനുസൃതമായി പുതിയ മാനങ്ങൾ കൈവന്നു കൊണ്ടിരിക്കുന്നുണ്ട്..
ഒരുമിച്ച് ജീവിക്കുക..
അല്ലെങ്കിൽ ഒരുമിച്ചിരിക്കുക..
എന്നതിൽ നിന്ന് സ്നേഹം ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു എന്ന് തോന്നുന്നു..
മാനസിക സമ്മർദ്ദങ്ങളും..
ഉത്കണ്ഠകളും.. മുറിവുകളും.. ഏകാന്തതയും.. തളർച്ചയും.. മനുഷ്യരുടെ ദൈനംദിന യാഥാർത്ഥ്യമായിരിക്കുന്ന
ഈ കാലത്ത്.. സ്നേഹത്തിന് അതിന്റെ ഏറ്റവും അടിസ്ഥാനപരമായ അർത്ഥം
നാം വീണ്ടും കണ്ടെത്തേണ്ടതുണ്ട്..
പുതിയ കാലത്ത്..
ഏറ്റവും ആഴത്തിൽ
സ്നേഹിക്കുക എന്നാൽ..
പരസ്പരം മാനസികമായ
പിന്തുണ നൽകുക എന്നതല്ലാതെ മറ്റൊന്നുമായിരിക്കില്ല എന്ന് തോന്നുന്നു..
കാരണം..
നമ്മൾ സ്നേഹിക്കുന്ന
മനുഷ്യരുടെ മനസ്സിലെ ഭാരം അൽപമെങ്കിലും കുറയുമ്പോഴാണ്.. അവർക്ക് ജീവിതത്തെയും.. സ്നേഹത്തെയും.. എന്തിന് സ്വയം തന്നെയും.. വീണ്ടും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ..
അതുകൊണ്ടാണ്
"സ്നേഹിക്കുക” എന്നതിന്റെ
ആദ്യത്തെ ചുവട്, "സന്തോഷിപ്പിക്കുക” എന്നതിൽ നിന്നല്ല.. മറിച്ച് "മാനസികമായ പിന്തുണ നൽകുക” എന്നതിൽ നിന്നായിരിക്കണം എന്ന് പറയുന്നത്..
കാരണം..
മനസ്സിന് സമാധാനം
നൽകാൻ കഴിയുന്ന
ഇടങ്ങളിൽ മാത്രമാണ്..
സ്നേഹം അതിന്റെ
യഥാർത്ഥ രൂപത്തിൽ അനുഭവിക്കപ്പെടുന്നത്..