G
Gupthan
Guest
സോസോയിൽ ഞാൻ വന്നതിനു ശേഷം പലരേയും കണ്ടിട്ടുണ്ട്....
ഒരുകാലത്തു എല്ലാവരെയും വന്നു ചൊറിയുന്ന ഒരു പൊട്ടിപ്പോയ മാലാഖാൻ ഉണ്ടായിരുന്നു, എപ്പോ നോക്കിയാലും തെറിയും അടിയും ഊക്കലും മാത്രം...
പിന്നെ ആ മോഡൽ എവിടെയോ പിഎച്ച്ഡി എടുത്ത ഒരാളെ വേറെ കണ്ടിരുന്നു, ഒരിക്കൽ അവന്റെ തെറിയും ചൊറിച്ചിലും ഒക്കെ കെട്ടിരുന്നപ്പോ ഞാൻ കുറച്ചു ഗേൾസ് നോട് ഒപ്പിനിയൻ ചോദിച്ചു....
എന്താ ആരും ഒന്നും പ്രതികരിക്കാത്തത്?
നിങ്ങൾ ഇത് എൻജോയ് ചെയ്യുവാണോ??
ഉത്തരങ്ങൾ പലവിധം ആയിരുന്നു..
തിരിച്ചു വിളിക്കാൻ എനിക്ക് വേറെ നല്ല തെറിയൊന്നും അറിയില്ല, ഇനി വിളിച്ചാലും അവൻ പിന്നേം അത് കൂട്ടത്തെ ഉള്ളു...
എന്തിനാ... പ്രതികരിക്കുന്ന നമ്മൾ പ്രതികരിച്ചാൽ അവന് വാശി കൂടത്തെ ഉള്ളു... ഇതൊരു തരം മനോരോഗം ആണ്...
തെറി വിളിച്ചാൽ എന്റെ ബാഡ്ജ് പോകും... അത് അവിടെങ്ങാനും കിടന്നു ചിലക്യട്ടെ...
ആളുകൾ പലവിധം ആണ്.... മൈൻഡ് ഉം... മറ്റുള്ളവരെ ചൊറിഞ്ഞു സന്തോഷം കണ്ടെത്തുന്ന ചിലർ ഉണ്ട്... അവർ അതെ ചെയ്യു...
കുറെ കേട്ടപ്പോ ശെരിയാണ്... ഓരോ ആൾക്കാരും... ഓരോ തരക്കാരാണ്..
എന്താ ചെയ്യുക ലോകാ സംസ്ഥാന സുഖിയാൻ ഭവന്തു..