• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സമയം

ജീവിതത്തിൽ സമയത്തിൻ്റെ വില മറന്ന് പോകുന്നു. യാതൊരുവിധ ഉപകാരവും ഇല്ലാതെ സമയം ഇവിടെ കളയുന്നു... ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.

Nee nannayi one iruthi chindhik but adutha PCS question ayite vararuthe please
 
ജീവിതത്തിൽ സമയത്തിൻ്റെ വില മറന്ന് പോകുന്നു. യാതൊരുവിധ ഉപകാരവും ഇല്ലാതെ സമയം ഇവിടെ കളയുന്നു... ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.

അങ്ങനെ ഇവിടെ നിന്ന് പോയി കളയാം എന്നൊന്നും ചിന്തിക്കണ്ട... എല്ലാത്തിനും ഒരു തീരുമാനം ആക്കിയിട്ടു പോയാൽ മതി. :)
 
അങ്ങനെ ഇവിടെ നിന്ന് പോയി കളയാം എന്നൊന്നും ചിന്തിക്കണ്ട... എല്ലാത്തിനും ഒരു തീരുമാനം ആക്കിയിട്ടു പോയാൽ മതി. :)
എന്ത് തീരുമാനം... എല്ലാം settle ആക്കി
 
എന്ത് തീരുമാനം... എല്ലാം settle ആക്കി

അപ്പോൾ കുഴപ്പമില്ല. അതുകൊണ്ടാവുമല്ലേ ആവശ്യമില്ലാത്ത ഈ ചിന്തയൊക്കെ വരുന്നത്... :)
 
ജീവിതത്തിൽ സമയത്തിൻ്റെ വില മറന്ന് പോകുന്നു. യാതൊരുവിധ ഉപകാരവും ഇല്ലാതെ സമയം ഇവിടെ കളയുന്നു... ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.

അങ്ങനെ ചിന്തിക്കേണ്ട zozo യിൽ വരുന്ന സമയം വിലപ്പെട്ടതാണ്. കേട്ടിട്ടില്ലേ സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം. അതുകൊണ്ട് പത്താണ് അതിൻ്റെ ഒരു കണക്ക് ;)
 
Top