ചില സന്ധ്യകൾ മനോഹരം ആയി
തോന്നാറില്ലേ സന്ധ്യ എന്നും ഏതാണ്ട്
ഒരേപോലൊക്കെ ആണ് എന്നിരുന്നാലും
ഞായറാഴ്ച ഒരു മനോഹരിത കൂടുതൽ ആണ് എന്ന് തോന്നാറില്ലേ
ചിലപ്പോ എനിക്ക മാത്രം തോന്നുന്നേ ആകാം ഞായറാഴ്ച സന്ധ്യ ആകുമ്പോൾ ഒരു കട്ടൻ ചായ ഒക്കെ കുടിച്ചു കാലൊക്കെ നീട്ടി അങ്ങനെ ടെറസ്സിന്റെ മണ്ടയിൽ വഴിയിലേക്കു നോക്കി ഇരിക്കണം വണ്ടികൾ തിരക് പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നെ കാണാം ആളുകൾ തിരക്കിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നേ കാണാം
ചുമ്മാതെ ഇരുന്നു ഇതൊക്കെ കാണാൻ ഒരു രസമാണ് എന്നിരുന്നാലും നാളെ ഇതേപോലെ തിരക്കിൽ ആയിരിക്കും എന്ന് ഓർക്കുമ്പോ ഒരു ചെറിയ വിഷമം എന്നിരുന്നാലും ഇങ്ങനെ ഇരുന്നു സന്ധ്യ പോലെ ആസ്വദിക്കാൻ പറ്റിയ സമയം വേറെ ഇല്ല എന്നാണ് എനിക്ക് തോന്നുന്നേ
നിങ്ങൾ എന്ത് പറയുന്നു