DRAGON LORD
Epic Legend
ഓണത്തിന്റെ സദ്യ കഴിക്കുന്ന രീതി പലയിടങ്ങളിലും വത്യയസ്തമാണ്
ചിലയിടങ്ങളിൽ പരിപ് must ആണ് എന്നാൽ ചിലയിടങ്ങളിൽ പരിപ് ഇല്ല
അതേപോലെ പായസം ചിലയിടങ്ങളിൽ
അട പായസം മാത്രം ആകും ഉണ്ടാകുക ചിലയിടങ്ങളിൽ ബ്രഹ്മസല്ലി കൂടെ ഉണ്ടാകും
നിങ്ങൾ പരിപ് ഇല്ലാതെ ആണോ സദ്യ കഴിക്കുന്നത്