• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സത്യം അല്ലെ ....

എന്ത് തേങ്ങയ ജാക്കി.... എനിക്ക് ഒന്നും മനസിലായില്ല.....
nee irangu angot ee post inu expert opinion tharan innu zozo yil nee matrame ullu
 
Njan ivde premikkunna poovalante mukham moodi ittu nadannotte...... Ennile kamadevane ni valichu purathu idathe...
 
സ്ത്രീകൾക്ക് ഒരു പ്രത്യേക ഭാഷയുണ്ട്... അതെ സ്ത്രീകളുടേത് മാത്രമായ ഒരു ഭാഷ.... സ്ത്രീകളെ മനസ്സിലാക്കണമെങ്കിൽ ഈ ഭാഷ അത്യാവശ്യമായി പഠിച്ചിരിക്കുകയും വേണം...

1. അവർ "ഇഷ്ടമല്ല" എന്ന് പറഞ്ഞാൽ " നിന്നെ എനിക്ക് ഒടുക്കത്തെ ഇഷ്ടമാണെന്നാണ്" അർത്ഥം.

2. " വേണ്ട" എന്നതിന്റെ അർത്ഥം " എനിക്കിത് ഇപ്പൊ തന്നെ വാങ്ങിത്തരണം"
എന്നാണ്.

3 ഫോണിൽ സംസാരിക്കുമ്പോൾ " m.. വച്ചിട്ട് പെയ്‌ക്കോ " എന്നാൽ ഇപ്പോഴെങ്ങും കോൾ കട്ട് ചെയ്യരുത് മിണ്ടി കൊണ്ടേ ഇരിക്കൂ" ന്നാണ്.

4. എവിടെയെങ്കിലും പോകാൻ നേരം " ഇല്ല ഞാൻ വരുന്നില്ല" എന്നതിന്റെ അർത്ഥം" എന്നെ ഒന്ന് നിർബന്ധിക്കൂ ഞാൻ ഇന്നലെ റെഡി " ന്നാണ്

5. " മതിയായി നമുക്കിവിടെ വച്ച് നിർത്താം " എന്നതിന്റെ അർത്ഥം " ഒരുകാലത്തും നീ എന്നെ വിട്ടു പോകരുത്" എന്നാണ്..

ഇങ്ങനെ ഇങ്ങനെ ഓരോ അർത്ഥതലങ്ങൾ ഉണ്ട് അവളുടെ ഓരോ നെഗറ്റീവ് വാക്കുകൾക്കും...
My whole life was a lie:(thanks for information
 
apo epo kulisikan mood ellanu paraja apo poyi kuksikanam le
 
Top