Gupthan
Favoured Frenzy
ചത്താന്മാരുടെ ലിസ്റ്റ് ഒന്നു തരുവോ... അടുത്ത മാസത്തെ ലിസ്റ്റിൽ മുഴുവൻ എന്റെ പേര് എഴുതി വെക്കാനാഹഹഹ... അത് എനിക്ക് അറിയാല്ലോ... എന്റെ haters-ന്റെ list എന്റെ ചാത്തന്മാർ എനിക്ക് കൊണ്ടു തരാറുണ്ട്. അതിൽ അന്റെ പേര് ഞാൻ കണ്ടിട്ടില്ല ഇതുവരെ. സന്തോഷിച്ചാട്ടേ... സന്തോഷിച്ചാട്ടേ...
![]()