G
GandharvaJr
Guest
വെളുത്തുള്ളി ഇട്ട വെള്ളം കുടിച്ചാൽ കലോറി പെട്ടന്ന് കത്തും എന്ന് കേട്ടു. കൊളസ്ട്രോൾ ഷുഗർ ഒക്കെ ഉള്ളവർക്ക് അത് നല്ലത് ആയിരിക്കുമോ? അത് കുടിച്ചാൽ വെളുത്തുള്ളിയുടെ smell നമ്മുടെ ശരീരത്തിൽ വരുമോ?
അറിയുന്നവർ പറഞ്ഞ് തരൂ..
അറിയുന്നവർ പറഞ്ഞ് തരൂ..