ആരോടും വെറുപ്പ് തോന്നാത്തവരാണ് നിങ്ങൾ എങ്കിൽ ഈ പോസ്റ്റ് നിങ്ങളെ ഉദ്ദേശിച്ചു ഉള്ളതല്ല
ചിലരൊടെങ്കിലും വെറുപ്പ് തോന്നിയിട്ടുണ്ട് എങ്കിൽ എന്ത് കൊണ്ടാണ് അത് തോന്നുന്നത് എന്ന് എപോയേലും ചിന്തിച്ചിട്ടുണ്ടോ. ഒരു പരിചയവും ഒരു ബന്ധവും ഇല്ലാത്ത ഒരാളോട് നമുക്ക് ഒരിക്കലും ആത്ര വെറുപ്പ് വരാൻ ഉള്ള സാധ്യത വളരെ വിരളം ആണ്. അങ്ങനെ വരണം എങ്കിൽ നേരിട്ട് അല്ല എങ്കിൽ കൂടി അത് പോലെ എന്തെങ്കിലും നമ്മൾ അറിയുന്നത് കൊണ്ടാണ്.
നമ്മൾ മിക്കവാറും ഏറ്റവും കൂടുതൽ വെറുക്കുക നമ്മുടെ സുഹൃത് ആയി ഒരു കാലത്തു നിന്നവരെ ആയിരിക്കും. അല്ലെങ്കിൽ അത്രയും അടുത്ത ആൾ കാരണം അത് പോലെ എന്തെങ്കിലും ഒരു പ്രവർത്തി ഒരിക്കലും നമുക്ക് ക്ഷെമിക്കാൻ പറ്റാത്തതായ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും. ചില ആളുകൾ കുറച്ചു കഴിഞ്ഞു ക്ഷമിച്ചു എന്ന് വെച്ച് വീണ്ടും കൂട്ടാകാൽ ചെയ്യാറുണ്ട് എങ്കിലും ഉള്ളിൽ ആ മുറിവ് ഉണങ്ങളാദെ ഉണ്ടാകും വെറുക്കാൻ പറ്റുന്നവർക് സ്നേഹിക്കാനും പറ്റും. അതെ പോലെ വെറുപ് ഇല്ല എന്ന് പറയുമ്പോ അതേപോലെ സ്നേഹവും ഇല്ലാതായാലും അത്ര ബുദ്ധിമുട്ട് കാണില്ല so ഒരു കണക്കിന് അതും നല്ലതാണ്.
പറഞ്ഞു വന്നത് നിങ്ങൾ അത്ര കണ്ടു വെറുക്കാൻ ഉണ്ടായ കാരണങ്ങൾ personel ആണോ impersonel ആണോ...........