കുറെ മാസങ്ങൾക്ക് ശേഷം ഒരു ത്രെഡ്..കുറെ പുതിയ ആളുകൾ. പഴയ കുറെ ആളുകളെ കാണുന്നില്ല.യഥാർത്ഥ ജീവിതത്തിലെ ഓട്ട പാച്ചിലിൽ അവർ എവിടെയോ പോയി മറഞ്ഞു..ഉള്ള എല്ലാവർക്കും സുഖവും സന്തോഷവും ആണെന്ന് കരതുന്നു.. ഇനി ഇടക്ക് ഈ വഴി ഒക്കെ വന്നു പോകാം എന്ന് കരുതുന്നു..
എല്ലാർക്കും നല്ലൊരു ദിവസവും നേരുന്നു..
എല്ലാർക്കും നല്ലൊരു ദിവസവും നേരുന്നു..


